Tag: NRC
പൗരത്വഭേദഗതി ബില്‍: 293 പേര്‍ അനുകൂലിച്ചും 82 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു
ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 293 ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
പൗരത്വ ബില്‍ മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യമിട്ടെന്ന് കുഞ്ഞാലിക്കുട്ടി; അല്ലെന്ന് അമിത് ഷാ
ദേശീയ പൗരത്വഭേദഗതി ബില്‍ ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും അഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ ഏറ്റുമുട്ടി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് നടവില്‍ പൗരത്വഭേദഗതി...
പൗരത്വ ഭേദഗതി ബില്‍; ഹിന്ദുമുസ്ലിം വിഭജനത്തിനെന്ന് ശിവസേന
മുംബൈ: പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിലൂടെ ഹിന്ദുമുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അദൃശ്യമായ വിഭജനമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശിവസേന രൂക്ഷ...
‘പൗരത്വ ഭേദഗതിബില്‍ പാസായാല്‍ ഞാന്‍ മുസ്ലിമാകും’; ഹര്‍ഷ് മന്ദര്‍
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരണവുമായി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍. പൗരത്വഭേദഗതി ബില്‍ പാസായാല്‍ താന്‍ മുസ്‌ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം...
പൗരത്വ ബില്ലിനെതിരെ പാര്‍ലന്റില്‍ അടിന്തര പ്രമേയ നോട്ടീസ് നല്‍കി പികെ കുഞ്ഞാലിക്കുട്ടി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കാനിരിക്കെ ബില്ലിനെതിരെ ലോക്‌സഭയില്‍ അടിന്തര പ്രമേയ നോട്ടീസ് നല്‍കി മുസ്ലീം ലീഗ് ദേശിയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി....
പൗരത്വ ബില്‍; മുഹമ്മദലി ജിന്നയുടെ വിജയമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിലൂടെ മുഹമ്മദലി ജിന്നയുടെ വാദങ്ങളെ ബിജെപി അംഗീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.
ലോക്‌സഭയില്‍...
പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ബില്‍ ഇന്ന് ലോക്‌സഭയില്‍; എതിര്‍ക്കുമെന്ന് പ്രതിപക്ഷ കക്ഷികള്‍
ന്യൂഡല്‍ഹി: വ്യാപക പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയില്‍ പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ബില്‍ ഇന്ന് സഭയില്‍ വെക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
പൗരത്വ ഭേദഗതി ബില്ലിനെതിരെ സമസ്ത മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരായ നടപടികളെ പറ്റി ആലോചിക്കാന്‍ സമസ്ത മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. കാന്തപുരം വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ മുസ്‌ലിം സംഘടനകള്‍ നാളത്തെ...
പൗരത്വ ഭേദഗതി ബില്ല്; ഇരുസഭകളിലും പ്രതിരോധിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി
മലപ്പുറം: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായി പ്രതിരോധിക്കുമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട്...
പൗരത്വ ബില്‍; കേന്ദ്ര സര്‍ക്കാറിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്ത് മമത...
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ പൗരത്വ ബില്ലി(എന്‍.ആര്‍.സി)നെതിരെയുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് അണികളോട് അഹ്വാനം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ പൗരത്വ...