Tag: NRC
ഡല്‍ഹി കലാപം; ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ഇറാന്; സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാതലത്തില്‍ ഇറാന് നടത്തിയ പ്രതികരണത്തില്‍ പ്രതിഷേധവുമായി ഇന്ത്യ. ഇന്ത്യയിലെ സ്ഥാനപതിയെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി. ഡല്‍ഹിയിലെ കലാപത്തെ രൂക്ഷമായാണ് ഇറാന്...
പൗരത്വ പ്രതിഷേധത്തിനിടെ മേഘാലയയിലും സംഘര്‍ഷം; മൂന്നു മരണം
ഷില്ലോംഗ്: മേഘാലയയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മരണം മൂന്നായി. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. വെള്ളിയാഴ്ച്ചയാണ്...
ഡല്‍ഹി കലാപം; പ്രധാനമന്ത്രിയെ വിമര്‍ശിച്ച അസം ...
അസം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ഫെയ്സ്ബുക്കുവഴി വിമര്‍ശനം നടത്തിയ അസമിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുചരണ്‍ കോളേജിലെ ഫിസിക്സ് വിഭാഗം ഗസ്റ്റ് ലക്ചറായ...
ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ; സംഘര്‍ഷ സാധ്യത കണക്കിലെടുത്താണെന്ന് പൊലീസ്
ന്യൂഡല്‍ഹി: പ്രതിഷേധ മാര്‍ച്ചുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഷഹീന് ബാഗ് അടക്കമുള്ള ഡല്‍ഹി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് ഡല്‍ഹി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്....
മോദിയുടെ പൗരത്വ സര്‍ട്ടിഫിക്കറ്റ് കാണിക്കാമോ? അതിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയില്‍ മറുപടി നല്കി പ്രധാനമന്ത്രിയുടെ ഓഫീസ്. ജന്മം കൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍...
‘പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലൂ’ ഡല്‍ഹിയില്‍ വീണ്ടും സംഘപരിവാര്‍ കൊലവിളി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി സംഘപരിവാര്‍ തീവ്രവാദികള്‍. ഡല്‍ഹിയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനായ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുള്ളിലും പരിസരത്തെ കൊണാട്ട്...
‘മുസ്ലിം യുവാക്കള്‍ക്ക് സിഖ് തലപ്പാവുകള്‍ അണിയിച്ചു’; കലാപത്തില്‍ ബുള്ളറ്റിലെത്തി നൂറോളം മുസ്ലിംകളെ രക്ഷിച്ച് ഈ...
ന്യൂഡല്‍ഹി: ഡല്‍ഹിയി കലാപത്തില്‍ മുസ്ലിംങ്ങളെ രക്ഷിച്ചതില്‍ സിഖുകാര്‍ക്കുള്ള പങ്ക് വളരെ വലിയതാണ്. പലയിടങ്ങളിലും സിഖ് സഹോദരങ്ങളുടെ സഹായമായിരുന്നു മുസ്ലിം സഹോദരങ്ങള്‍ക്ക് തുണയായത്. ഇപ്പോഴിതാ മണിക്കൂറില്‍ അതിവേഗം സഞ്ചരിച്ച് മുസ്ലിംങ്ങളെ രക്ഷിച്ച...
ബംഗ്ലാദേശില്‍ നിന്ന് പഠിക്കാന്‍വന്ന വിദ്യാര്‍ഥിനിയോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം
കൊല്‍ക്കത്ത: സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് വിശ്വഭാരതി സര്‍വകലാശാലയില്‍ പഠിക്കുന്ന ബംഗ്ലാദേശി വിദ്യാര്‍ഥിനിയോട് ഇന്ത്യവിടാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ അഫ്സാര...
‘രഥയാത്രക്കിടെ എല്‍കെ അദ്വാനിയെ അറസ്റ്റ് ചെയ്തത് എന്തിന്?’; ലാലുപ്രസാദ് യാദവ്
ന്യൂഡല്‍ഹി: 1990-ലായിരുന്നു അത്. അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന എല്‍കെ അദ്വാനിയുടെ രഥയാത്ര ബീഹാറിലെ സമസ്തിപൂരിലെത്തുന്നു. അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് തടയുന്നു. സെപ്തംബറില്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍...
ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസില്ല; ഏപ്രില്‍ 13...
ന്യൂഡല്‍ഹി: ഡല്‍ഹി വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കേസില്‍ വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി. കേസ് ഏപ്രില്‍ 13 ന്...