Sunday, March 26, 2023
Tags NRC

Tag: NRC

കൊറോണ ഭീതിയിലും പൗരത്വനിയമത്തില്‍ പിന്നോട്ടില്ല; പുതിയ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:കോവിഡ് മഹാമാരി മനുഷ്യകുലത്തിനെയാകെ വെല്ലുവിളിക്കുമ്പോഴും വെറുപ്പിന്റെ രാഷ്ട്രീയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ആഭ്യന്തര...

മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം: ഇ.ടി ബഷീര്‍

കോഴിക്കോട്: സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തു എന്നത് കൊണ്ട് മാത്രം മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ...

പൗരത്വ സമരത്തില്‍ പങ്കെടുത്ത ഇസ്രത്ത് ജഹാന് പത്തുദിവസത്തേക്ക് ജാമ്യം; വിവാഹം നാളെ; എട്ടാം ദിവസം...

ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്ത ഇസ്രത്ത് ജഹാന് ജാമ്യം ലഭിച്ചു. വിവാഹത്തിനായാണ് ഇസ്രത്തിന് പത്തു ദിവസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസ് കള്ളക്കേസ് ചുമത്തി ജയിലിലടച്ച ഇസ്രത്ത് ജഹാന്‍ വിവാഹത്തിനു...

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയിലെ രണ്ടു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു

ലക്‌നൗ: രാജ്യത്തെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥിവേട്ട തുടരുന്നു,പൗരത്വ നിയമത്തിനെതിരായ സമരത്തിലെ മുന്‍നിരക്കാരായിരുന്ന അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ മെമ്പറായിരുന്ന ഫര്‍ഹാന്‍ സുബേരിയെയും റാവിഷ് അലി ഖാനെയും യു.പി പൊലീസ് അറസ്റ്റ്...

സി.എ.എ; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന്‍ വിജയ്

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ വിജയ്. ചെന്നൈയില്‍ മാസ്റ്റര്‍ ഓഡിയോ ലോഞ്ച് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നിയമം...

എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവക്കെതിരെ പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭ

ന്യൂഡല്‍ഹി: ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാപ്പട്ടിക എന്നിവക്കെതിരേ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. മന്ത്രി ഗോപാല്‍ റായിയാണ് വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ പ്രമേയമവതരിപ്പിച്ചത്....

അമിത്ഷായുടെ വേദാന്തം

നാലു ദിവസത്തിലധികം നിന്നുകത്തിയ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 57 പേര്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട് ഏതാണ്ട് മൂന്നാഴ്ചക്കുശേഷം രാജ്യത്തെ ആഭ്യന്തരമന്ത്രി ജനങ്ങള്‍ക്കുമുമ്പില്‍ തിരുവാ തുറന്നിരിക്കുന്നു. സംഭവത്തിന്റെ നിജസ്ഥിതി വിശദീകരിക്കമെന്നാവശ്യപ്പെട്ടും, സ്വതന്ത്രമായ അന്വേഷണം...

പൗരത്വ വിരുദ്ധ പ്രതിഷേധക്കാരുടെ ചിത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് യോഗി സര്‍ക്കാര്‍; വിമര്‍ശനവുമായി ഹൈക്കോടതി

ലക്‌നൗ: പൗരത്വ നിയമ പ്രതിഷേധക്കാരുടെ ചിത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ അലഹാബാദ് ഹൈക്കോടതി രംഗത്തെത്തി. സംസ്ഥാനത്തേയും ജനങ്ങളേയും...

വിവാദ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടു തന്നെ എന്‍.പി.ആര്‍ നടപ്പാക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എന്‍.പി.ആറിലെ പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒഴിവാക്കില്ലെന്ന് കേന്ദ്രം. വിവാദമായ ഈ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടു തന്നെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ...

MOST POPULAR

-New Ads-