Tag: npr
എന്‍.പി.ആര്‍: മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുന്നു – എം.കെ മുനീര്‍
തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ കേരളത്തില്‍ നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധതട്ടിപ്പാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മൂനീര്‍. ജനങ്ങളെ വഞ്ചിക്കുന്നതാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ...
എന്‍.പി.ആര്‍: വിവാദ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ 1000 രൂപ...
ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍.പി.ആര്‍) നടപടികള്‍ക്കെതിരെ വ്യാപക പ്രക്ഷോഭം ഉയര്‍ന്നതോടെ വിവാദ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. എന്‍.പി.ആറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാതിരുന്നാലോ തെറ്റായ...
എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്ക് ഉത്തരവ്; വിവാദമായതോടെ വിശദീകരണവുമായി താമരശേരി തഹസില്‍ദാര്‍
കോഴിക്കോട്: 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും അധ്യാപകരോട് എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍...
സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി വേണ്ട ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടെ വേറിട്ട പ്രതിഷേധം
മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം നടക്കുന്ന മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. ഒരു സംഘം വിദ്യാര്‍ഥികളാണ് പ്രതിഷേധമുയര്‍ത്തിയത്.
#Watch...
പ്രതിഷേധങ്ങള്‍ക്കിടെ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികളുമായി ബീഹാര്‍
പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യവ്യാപകമായി നടക്കുന്നതിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍.)പുതുക്കാനൊരുങ്ങി ബിഹാര്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ഇതിനു വേണ്ടിയുള്ള വിവരശേഖരണം മേയ് 15...
എന്‍.പി.ആറിന് പൗരത്വ രജിസ്റ്ററുമായി ബന്ധമുണ്ട്; അമിത് ഷായുടെ വാദം തള്ളി കേന്ദ്രമന്ത്രി
ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങള്‍ക്ക് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായം തള്ളി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജനസംഖ്യാ രജിസ്റ്ററിലെ...
എന്‍.പി.ആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ വിവരം നല്‍കി പ്രതിഷേധിക്കണം; അരുന്ധതി റോയ്
എന്‍ പി ആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ പേരും വിവരവും നല്‍കി ജനം പ്രതിഷേധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ദേശീയ പൗരത്വ പട്ടികക്ക് വേണ്ടിയുള്ള മുന്നൊരുക്കമാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ...