Sunday, June 4, 2023
Tags Npr

Tag: npr

തടങ്കല്‍ പാളയത്തിലേക്ക് പോവേണ്ട സാഹചര്യമുണ്ടായാല്‍ ആദ്യം പോവുന്നത് ഞാനായിരിക്കും ; അശോക് ഗെഹ്‌ലോട്ട്

ജയ്പുര്‍: രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് പൗരത്വ നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് ആവശ്യപ്പെട്ടു.

എന്‍പിആറിനോട് സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ചക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താനാണ്...

‘രേഖകള്‍ കൃത്യമായി സൂക്ഷിക്കുക; എന്‍.പി.ആറിന് കാണിക്കേണ്ടി വരും’ ബി.ജെ.പിയുടെ ഔദ്യോഗിക പേജില്‍ മുസ്‌ലിങ്ങളെ ഭീഷണിപ്പെടുത്തി...

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോഴും തങ്ങളുടെ വര്‍ഗ്ഗീയ, മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ബി.ജെ.പി നേതൃത്വം. ബി.ജെ.പി കര്‍ണാടക ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് മുസ്...

മാര്‍ച്ചിനകം എന്‍.പി.ആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ വന്നു സമരം ചെയ്യും; കണ്ണന്‍ ഗോപിനാഥന്‍

എന്‍.പി.ആര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഐ.എ.എസ് ഉദ്യോഗം രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍. മാര്‍ച്ച് മാസത്തിനകം എന്‍.പി.ആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ വന്ന്...

‘വിജയ്’; രാഷ്ട്രീയ നിലപാടുകളുടെ നടന്‍; വേട്ടയാടി കേന്ദ്രം

ഫസീല മൊയ്തു തന്റെ സിനിമകളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതോടെയാണ് തമിഴ് സൂപ്പര്‍താരം ജോസഫ് വിജയ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാകുന്നത്. ഒരു കാലത്ത് പറഞ്ഞിരുന്ന രാഷ്ട്രീയത്തില്‍...

ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സെന്‍സസ് നടപടികള്‍ക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍പിആര്‍, എന്‍.ആര്‍.സി എന്നിവയില്‍ തികഞ്ഞ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ വ്യക്തത വരുന്നത് വരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു....

വന്‍ പ്രതിഷേധം; എന്‍.പി.ആര്‍ നടപടികള്‍ക്ക് അധ്യാപകരെ ആവശ്യപ്പെട്ടുള്ള കത്ത് രാമനാട്ടുകര നഗരസഭ പിന്‍വലിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും എന്‍.പി.ആറിനുള്ള നടപടികളുമായി സംസ്ഥാനത്തെ വിവിധ നഗരസഭകള്‍ മുന്നോട്ട് പോവുന്നുതിന്റെ ഭാഗമായി രാനാട്ടുകര നഗരസഭ സെന്‍സസിനും...

എന്‍.പി.ആര്‍ നടപടിക്ക് അധ്യാപകരെ ആവശ്യപ്പെട്ട് രാമനാട്ടുകര നഗരസഭ

കോഴിക്കോട്: സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും എന്‍.പി.ആറിനുള്ള നടപടികളുമായി സംസ്ഥാനത്തെ വിവിധ നഗരസഭകള്‍ മുന്നോട്ട് പോവുന്നു. രാനാട്ടുകര നഗരസഭയാണ് ഏറ്റവും ഒടുവില്‍ സെന്‍സസിനും എന്‍.പി.ആറിന് അധ്യാപകരെ ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ ഇപ്പോഴും തുടരുന്നു; തെളിവുകള്‍ പുറത്ത്‌വിട്ട് എം.കെ മുനീര്‍

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ ഇപ്പോഴും തുടരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. എന്‍.പി.ആര്‍ നടപടികള്‍ സംസ്ഥാനത്ത് തുടരുന്നുവെന്നതിന് തെളിവായി അദ്ദേഹം മഞ്ചേരി നഗരസഭ, ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് നല്‍കിയ കത്തും...

പ്രതിഷേധത്തിന്റെ ഫലം; എന്‍.പി.ആര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ട: കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചതിന്റെ പശ്ചാതലത്തില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്രം നിലപാട് മാറ്റുന്നു. നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍) സര്‍വേയില്‍ എല്ലാ...

MOST POPULAR

-New Ads-