Tag: npr
തിരിച്ചറിയല്‍ രേഖയായി എന്‍.പി.ആര്‍ ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി
വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി എന്‍.പി.ആറും ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി. ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കള്‍ പുതിയ കണക്ഷന്‍ അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട തിരിച്ചറിയല്‍ രേഖകളിലാണ് എന്‍.പി.ആര്‍ കാര്‍ഡും ഇടം പിടിച്ചത്....
കൊവിഡ് 19; സെന്‍സസ്്-എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് സെന്‍സസ് - എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നത്. കൊവിഡ് 19...
സി.എ.എ; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന്‍ വിജയ്
ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ വിജയ്. ചെന്നൈയില്‍ മാസ്റ്റര്‍ ഓഡിയോ ലോഞ്ച് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നിയമം...
എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവക്കെതിരെ പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭ
ന്യൂഡല്‍ഹി: ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാപ്പട്ടിക എന്നിവക്കെതിരേ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. മന്ത്രി ഗോപാല്‍ റായിയാണ് വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ പ്രമേയമവതരിപ്പിച്ചത്....
വിവാദ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടു തന്നെ എന്‍.പി.ആര്‍ നടപ്പാക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: എന്‍.പി.ആറിലെ പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒഴിവാക്കില്ലെന്ന് കേന്ദ്രം. വിവാദമായ ഈ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടു തന്നെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ...
ബീഹാറില്‍ എന്‍.പി.ആര്‍ നടപ്പാക്കുമെന്ന് നിതീഷ് കുമാര്‍
ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബീഹാറില്‍ 243 സീറ്റുകളാണ് ഉള്ളത്. അതേസമയം എന്‍.ആര്‍.സി വിഷയത്തില്‍ ബിജെപിയെ അമ്പരിപ്പിച്ച...
എന്‍.പി.ആര്‍; ഉദ്ദവ് താക്കറെ സോണിയാഗാന്ധിയെ കാണും
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച...
മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പാക്കുമെന്ന് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയില്‍ ദേശീയ ജനസഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനസംഖ്യാ...
ഏപ്രില്‍ ഒന്നിന് എന്‍.പി.ആര്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രം; രാഷ്ട്രപതി ആദ്യ പേരുകാരന്‍
ന്യൂഡല്‍ഹി: എന്‍പിആറിനെതിരെ രാജ്യവ്യപാകമായി പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആയിരിക്കും പട്ടികയിലെ ആദ്യപേരുകാരന്‍ എന്നാണ് വിവരം. സംസ്ഥാനങ്ങള്‍ വലിയ...
പൗരത്വപ്രതിഷേധം; കേരളം ഒന്നിച്ചുനിന്നത് മാതൃകാപരമെന്ന് സ്വാമി അഗ്നിവേശ്
കണ്ണൂര്‍: പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സ്വാമി അഗ്‌നിവേശ്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഒന്നിച്ചു നിന്നതിനെയും ഏകകണ്ഠമായി കേരളം പ്രമേയം...