Tag: novel corona
ഗോവയില്‍ കുടുങ്ങിക്കിടക്കുന്നത് 2,000ത്തോളം വിദേശ വിനോദ സഞ്ചാരികള്‍; 400 ഓളം റഷ്യക്കാരെ തിരിച്ചയച്ചു
പനാജി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചുപ്പൂട്ടല്‍ പ്രാബല്യത്തിലായ സാഹചര്യത്തില്‍ ഗോവയില്‍ രണ്ടായിരത്തോളം വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്.
വിദേശ...
കേരളത്തില്‍ വിദേശിയടക്കം രണ്ടുപേര്‍ക്കുകൂടി കൊറോണ ബാധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ രോഗം സംശയിക്കുന്ന...
സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലുള്ളവര്‍ക്കാണ് കൊറോണ പുതുതായി കൊറോണ സ്ഥിരീകരിച്ചത്.
ഇതോടെ...
കോവിഡ് 19 സുഖം പ്രാപിച്ചത് 64,099 പേര്; ഇതുവരെ 114,431 പേരിലാണ് കൊറോണ...
ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ലോകത്താകെ നാലായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തെങ്കിലും അറുപതിനായിരത്തിലധികം പേര് കൊറോണ വൈറസ് രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. ലോകത്താകെ *ഇതുവരെ 114,431 പേരിലാണ്...
കൊറോണ: പ്രവേശന വിലക്കേര്‍പ്പെടുത്തി ഖത്തര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: കോറോണ വൈറസ്ബാധ ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുനായി ഈ...
കൊവിഡ് 19; ഖത്തര്‍ എയര്‍വേയ്സിന്റെ QR126 ,QR 514 വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ഉടന്‍...
കേരളത്തില്‍ വീണ്ടും അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗികള്‍ യാത്രചെയ്ത ഫെബ്രുവരി 28, 29 തിയ്യതികളിലെ ഖത്തര്‍ എയര്‍വേയ്സിന്റെ QR-126 ,QR 514 വിമാനങ്ങളിലെ യാത്രക്കാര്‍ ഉടന്‍...
മൂന്ന് പേര്‍ക്ക് കൂടി സ്ഥിരീകരണം; രാജ്യത്ത് കോവിഡ് 19 രോഗികള്‍ 34 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാന് സന്ദര്‍ശിച്ച ലഡാക്കിലെ രണ്ടാള്‍ക്കും ഒമാനില്‍ നിന്ന് മടങ്ങിയ തമിഴ്നാട് സ്വദേശിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ...
ചൈനയില്‍ കൊറോണ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ച കെട്ടിടം തകര്‍ന്നുവീണു
ബെയ്ജിങ്: ചൈനയില്‍ കൊറോണ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ച കെട്ടിടം തകര്‍ന്നുവീണ് 70 പേര് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ കൊവിഡ് 19 നീരീക്ഷണത്തിലുളളവര്ക്കായി ഒരുക്കിയ സിൻജിയ എക്സ്പ്രസ്...
കൊറോണ: ഇറാന് വിദേശകാര്യ മന്ത്രിയുടെ ഉപദേശകന് മരിച്ചു മുന്‍കരുതല്‍ ശക്തമാക്കി ഇന്ത്യ, ലോകസഭയിലും...
ന്യൂഡല്‍ഹി: ഇറാന് വിദേശകാര്യ മന്ത്രിയുടെ ഉപദേശകന് കൊറോണ വൈറസ് ബാധിച്ച് മരിച്ചുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റെ ഉപദേഷ്ടാവും മുതിര്‍ന്ന...
കോവിഡ് 19 രോഗികളെ കിം ജോങ് ഉന്‍ വെടിവെച്ചോ?; നോര്‍ത്ത് കൊറിയയില്‍ സംഭവിക്കുന്നതെന്ത്
കൊറോണ വൈറസ് (കോവിഡ് 19) ആദ്യമായി സ്ഥിരീകരിച്ചയാളെ ഉത്തര കൊറിയ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. വിദേശ മാധ്യമമായ ഐബിടി ടൈംസാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഉത്തര കൊറിയൻ ഏകാധിപതി കിങ്...