Sunday, February 28, 2021
Tags NOTE TAKEN ACTION

Tag: NOTE TAKEN ACTION

വര്‍ഗീയ പരാമര്‍ശം; ടി.പി.സെന്‍കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാവില്ല

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശങ്ങളില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാവില്ല. തിരക്കിട്ടു നടപടി വേണ്ടെന്നാണ് െ്രെകംബ്രാഞ്ച് തീരുമാനം. സെന്‍കുമാറിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തില്ല. അതേസമയം, കേസിനെതിരെ ടി.പി.സെന്‍കുമാര്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും....

MOST POPULAR

-New Ads-