Tag: note
ഫോണുകളും നോട്ടുകളും അണുവിമുക്തമാക്കാന്‍ പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത് ഐഐടി
പുറത്തുനിന്ന് കൊണ്ടുവരുന്ന വസ്തുക്കളില്‍ അണുനശീകരണം നടത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി പുതിയ സംവിധാനം വികസിപ്പിച്ചെടുത്തു. അള്‍ട്രാ വയലറ്റ് രശ്മികളുപയോഗിച്ച് അണുനശീകരണം നടത്തുന്ന സംവിധാനമാണ് ഉപകരണത്തിലുള്ളത്. സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളും...