Wednesday, September 27, 2023
Tags North korea

Tag: north korea

ആണവ നിരായുധീകരണം: അമേരിക്കയുടെ അവകാശവാദത്തിനെതിരെ ഉത്തരകൊറിയ

പ്യോങ്യാങ്: ആണവ നിരായുധീകരണം സംബന്ധിച്ച പുതിയ ചര്‍ച്ചകളില്‍ അമേരിക്കയുടെ സമീപനം ഖേദകരമാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ ഭണകൂടവുമായി നടത്തിയ ചര്‍ച്ചകളില്‍ വന്‍ പുരോഗി ഉണ്ടായെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ...

നേട്ടം കൊയ്ത് കിം

  സിംഗപ്പൂര്‍ സിറ്റി: ചരിത്രപ്രധാന കൂടിക്കാഴ്ചയില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ സമ്പാദിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂര്‍ വിടുന്നത്. കൊറിയന്‍ ഉപദ്വീപിന്റെ സമ്പൂര്‍ണ ആണവനിരായുധീകരണവും പുതിയ...

കിമ്മുമായി ഒരു കരാറിലൊപ്പിടുമെന്ന് ട്രംപ്: അറിയാന്‍ ആകാംക്ഷയോടെ ലോകം

സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മാധ്യമ...

ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോകം; ആണവ നിരായുധീകരണം ചര്‍ച്ചയാവും

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ്...

ഉച്ചകോടി: ഉത്തരകൊറിയയുടെ ഉന്നത ഉദ്യോഗസ്ഥന്‍ യു.എസില്‍

  ബീജിങ്: സിംഗപ്പൂര്‍ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉത്തരകൊറിയയുടെ മുന്‍ രഹസ്യാന്വേഷണ മേധാവി കിം യോങ് ചോല്‍ അമേരിക്കയിലെത്തി. ജൂണ്‍ 12ന് സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം...

ആണവ കരാര്‍ പാലിച്ചില്ലെങ്കില്‍ ഖദ്ദാഫിയുടെ അനുഭവമുണ്ടാകും; കിം ജോങ് ഉന്നിന് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന് ഭീഷണിയുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ നിര്‍മാണം ഉപേക്ഷിച്ചില്ലെങ്കില്‍ ലിബിയയിലെ മുഅമ്മര്‍ അല്‍...

ഉത്തരകൊറിയ ആണവായുധം ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കും: ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച മുന്‍തീരുമാനപ്രകാരം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രപ്രധാന കൂടിക്കാഴ്ച റദ്ദാക്കുമെന്ന്...

അമേരിക്കയുമായുള്ള ആണവചര്‍ച്ചയില്‍ പിന്‍മാറുന്നുവെന്ന് ഉത്തരകൊറിയ

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുമെന്ന് ഉത്തരകൊറിയന്‍ ഭീഷണി. ദക്ഷിണ കൊറിയന്‍ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍ നിന്ന് രാജ്യം പിന്‍മാറുകയും...

‘ആണവ പരീക്ഷണം അവസാനിപ്പിച്ചതല്ല’; ഉത്തരകൊറിയന്‍ പരീക്ഷണ പിന്മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി ചൈന

ബീജിങ്: ഉത്തരകൊറിയയെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ചൈന. ഉത്തരകൊറിയ ആണവ പരീക്ഷണം അവസാനിപ്പിക്കാന്‍ കാരണം രഹസ്യ ഭൂഗര്‍ഭ ആണവപരീക്ഷണ കേന്ദ്രം ഭാഗികമായി തകര്‍ന്നതാണെന്ന് ചൈനീസ് വൃത്തങ്ങള്‍. തുടര്‍ ഉപയോഗത്തിന് സാധിക്കാത്ത വിധത്തിലാണ് തകര്‍ച്ചയെന്ന് ചൈനീസ് ഭൂകമ്പ...

ആണവ മിസൈല്‍ പരീക്ഷണം അവസാനിപ്പിച്ചു; ഇനി ശ്രദ്ധ മറ്റൊരു മേഖലയിലെന്ന് ഉത്തരകൊറിയ

സോള്‍: ലോകത്തെ ആശങ്കയിലാക്കിയിരുന്ന ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതായി ഉത്തരകൊറിയ. ആണവ പരീക്ഷണങ്ങളും ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തുകയാണെന്നും രാജ്യത്തിന്റെ ശ്രദ്ധ മറ്റൊരു മേഖലയിലായിരിക്കുമെന്നും ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. ദക്ഷിണകൊറിയയുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി...

MOST POPULAR

-New Ads-