Tag: north korea
കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തരകൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തു
സോള്‍: കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ദക്ഷിണ കൊറിയയ്ക്ക് സമീപം കേയ്‌സോങിലെ ഇരുരാജ്യങ്ങളുടേയും സംയുക്ത ഓഫീസ് ആണ് ഉത്തര കൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.
കിം ജോങ് ഉന്‍ ആരോഗ്യവാനായി ജീവിച്ചിരിക്കുന്നു; നിലപാടിലുറച്ച് ദക്ഷിണ കൊറിയ
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആരോഗ്യം സംബന്ധിച്ച് പരസ്പരവിരുദ്ധ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ കിം ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടെന്ന നിലപാടിലുറച്ച് അയല്‍ രാജ്യമായ ദക്ഷിണ കൊറിയ.
കോവിഡിനിടെ കിം ജോങ് ഉന്നിനെ പരിശോധിക്കാന്‍ ചൈന ആരോഗ്യ സംഘത്തെ അയച്ചതായി റിപ്പോര്‍ട്ട്
ശാസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന കിം ജോങ് ഉന്നിനെ പരിശോധിക്കാന്‍ ചൈന ആരോഗ്യ വിദഗ്ധരടക്കം ഒരു സംഘത്തെ ഉത്തര കൊറിയയിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ ആരോഗ്യത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സ്ഥിതിഗതികള്‍...
കിമ്മിന് ശേഷം ആര്? എല്ലാ കണ്ണുകളും 31കാരി കിം യോ ജോങിലേക്ക്- ഉത്തരകൊറിയയുടെ അടുത്ത...
പ്യോങ്‌യാങ്: ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണ് എന്നാണ് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊണ്ണത്തടി, അമിത പുകവലി, അമിതാദ്ധ്വാനം എന്നിവ മൂലം ചികിത്സയിലാണ്...
കിം ജോങ് ഉന്നിന്റെ നില ഗുരുതരം; മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക...
കോവിഡ് രഹിതമാണ് ഞങ്ങളുടെ രാജ്യം; അവകാശവാദവുമായി ഉത്തരകൊറിയ
ലാകം മുഴുവന്‍ കൊവിഡിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ പുതിയ അവകാശവാദവുമായി ഉത്തരകൊറിയ. കൊറോണ വൈറസ് രഹിതമായ രാജ്യമാണ് തങ്ങളുെേടതെന്നാണ് ഉത്തരകൊറിയ വാദം. ഉത്തരകൊറിയയിലെ ആരോഗ്യ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്...
കോവിഡ് 19 രോഗികളെ കിം ജോങ് ഉന്‍ വെടിവെച്ചോ?; നോര്‍ത്ത് കൊറിയയില്‍ സംഭവിക്കുന്നതെന്ത്
കൊറോണ വൈറസ് (കോവിഡ് 19) ആദ്യമായി സ്ഥിരീകരിച്ചയാളെ ഉത്തര കൊറിയ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. വിദേശ മാധ്യമമായ ഐബിടി ടൈംസാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഉത്തര കൊറിയൻ ഏകാധിപതി കിങ്...
അമേരിക്കയുടെ ഉറക്കം കെടുത്തി ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം
ന്യൂയോര്‍ക്ക്: അമേരിക്കയുമായി സംഘര്‍ഷം തുടരുന്നതിനിടെ ഉത്തരകൊറിയ വീണ്ടും മിസൈലുകളും അനുബന്ധ ആയുധങ്ങളുടെയും പരീക്ഷണം തുടരുകയാണ്. ദക്ഷിണ കൊറിയയെ കൂട്ടുപിടിച്ച് കൊറിയന്‍ മുനമ്പില്‍ സൈനികാഭ്യാസം നടത്തിയ അമേരിക്കക്ക് മുന്നറിയിപ്പായാണ് പുതിയ...
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു
അമേരിക്കയും ട്രംപുമായുള്ള ചര്‍ച്ചകള്‍ വശളായതില്‍ പിന്നെ രാജ്യന്തര നയതന്ത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്ചക്കിടെ ഇതു രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്.
ബാലിസ്റ്റിക് മിസൈല്‍ മാറ്റിനിര്‍ത്തി ഉത്തരകൊറിയന്‍ സൈനിക പരേഡ്
പ്യോങ്യാങ്: ഉത്തരകൊറിയയുടെ 70-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈനിക പരേഡില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചില്ല. ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സന്നദ്ധമാണെന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ യുഎസ്...