Tag: Nobel prize
ജനങ്ങള്‍ക്ക് പണം വിതരണം ചെയ്യണം, വലിയ ഉത്തേജന പാക്കേജ് വേണം: രാഹുല്‍ഗാന്ധിയോട് അഭിജിത് ബാനര്‍ജി
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വലിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് നൊബേല്‍ പുരസ്കാര ജേതാവ് അഭിജിത് ബാനര്‍ജി. ജനങ്ങളുടെ കൈയില്‍ സര്‍ക്കാര്‍ പണമെത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു....
കൊറോണ വൈറസ്; അമേരിക്ക പെട്ടെന്ന് സുഖംപ്രാപിക്കുമെന്ന് നൊബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റ്
ന്യൂയോര്‍ക്ക്: കോവിഡ് 19 അമേരിക്കയില്‍ കനത്ത ആള്‍നാശം വരുത്തുമെന്ന ആരോഗ്യവിദഗ്ധരുടെ അനുമാനത്തെ തള്ളി നൊബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റ്. അമേരക്കയില്‍ കൊറോണ വൈറസ് വന്‍തോതിലുള്ള പകര്‍ച്ചവ്യാധിയായി മാറുമെന്നും ...
വിദേശിയായ ഭാര്യയുള്ളതുകൊണ്ടാണോ നൊബേല്‍ ലഭിച്ചത്;അഭിജിത്ത് ബാനര്‍ജിയെ പരിഹസിച്ച് ബിജെപി നേതാവ്
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ വംശജന് അഭിജിത്ത് ബാനര്‍ജിയെ പരഹിസിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ പാര്‍ട്ടി മുന്‍...
മോദി നിങ്ങളെ നിരീക്ഷിക്കുന്നു; പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ചക്ക് പിന്നാലെ അഭിജിത് ബാനര്‍ജി
ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവിനെതിരെ കേന്ദ്ര മന്ത്രിമാരടക്കം പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അഭിജിത് ബാനര്‍ജി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയാണ്...
മോദി യുഗത്തിലെ സാമ്പത്തിക നൊബേല്‍
സതീഷ്ബാബു കൊല്ലമ്പലത്ത്
നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് മറ്റൊരു നാമമുണ്ട്, പൈശാചികവത്കരണം. പറഞ്ഞത് മറ്റാരുമല്ല. ധനതത്വശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അഭിജിത്...
എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം
2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.
ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം ; മൂന്ന് പേര് പങ്കിട്ടു
ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് പേര് പങ്കിട്ടു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ എന്നിവരാണ് പുരസ്കാരം നേടിയത്. ഫിസിക്കല്‍ കോസ്മോളജിയിലെ...
സമാധാന നൊബേല്‍; ലൈംഗിക അതിക്രമത്തിനെതിരെ പോരാടിയ നാദിയ മുറാദിനും ഡെന്നിസ് മുക്വേഗിനും
സ്റ്റോക് ഹോം: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദിനും ഡെന്നിസ് കോംഗോയിലെ ഫിസിഷ്യന്‍ മുക്വേഗിനും. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ്...
ക്യാന്‍സര്‍ ചികിത്സാ രംഗത്തെ കണ്ടുപിടിത്തം: ജയിംസ് പി ആലിസണും ടസാകു ഒന്ജോക്കും നോബേല്‍ പുരസ്ക്കാരം
ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നോബേല്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ ജെയിംസ് പി ആലിസണ്, ജപ്പാനിലെ ടസാകു ഒന്ജോക്കുമാണ് പുരസ്ക്കാരം. ക്യാന്‍സര്‍ ചികിത്സാരംഗത്തെ കണ്ടുപിടിത്തത്തിനാണ് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്.
ക്യാന്‍സര്‍ കോശങ്ങള്ക്കെതിരേയുള്ള പ്രതിരോധം ശക്തമാക്കാനുള്ള പ്രോട്ടീനുമായി ബന്ധപ്പെട്ട...
ലൈംഗികാരോപണം: 2018ല്‍ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരമില്ല
ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കില്ല. ലൈംഗികോരപണം, സാമ്പത്തിക തട്ടിപ്പ്, തുടര്‍ച്ചയായി വിവരങ്ങള്‍ ചോരല് തുടങ്ങിയ തുടങ്ങിയവ മൂലം 2018 ലെ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി അറിയിച്ചു....