Tag: niyamasabha
കോവിഡ്19 പശ്ചാത്തലത്തില്‍ ‘സഭ ഇ ബെല്‍സ്’ മൊബൈല്‍ ആപ്പുമായി നിയമസഭ
തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള നിയമസഭ 'ടമയവമ ഋ ആലഹഹ'െ എന്ന ഇന്ഫൊടെയിന്മെന്റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷനും...
ഇടുക്കിയില്‍ രാഷ്ട്രീയ നേതാവിന് കോവിഡ്; മന്ത്രിയുള്‍പ്പെടെ എംഎല്‍എമാരുമായി സമ്പര്‍ക്കം; സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇന്നലെ പുതുതായി 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതിനിടയിലാണ് ഇടുക്കിയില്‍ പൊതുപ്രവര്ത്തകന് കൊറോണ വൈറസ് ബാധ...
മുഖ്യമന്ത്രിയുടെ മറുപടികള്‍ പാര്‍ലമെന്റിനെ ഓര്‍മ്മിപ്പിക്കുന്നു; ചെന്നിത്തല
പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിക്ക് എന്തിനാണിത്ര പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പന്തീരാങ്കാവ് കേസ് സംസ്ഥാനത്തിന് തിരിച്ചു തരണം എന്ന് ആവശ്യപ്പെടാന്‍ ...
നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു; നിയമസഭക്ക് മുന്നില്‍ പ്രതിഷേധം
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ഗവര്‍ണറുടെ കാല് പിടിച്ചാണ് സി.എ.എ...
അടിയന്തര നിയമസഭാ സമ്മേളനം വിളിക്കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന് അടിയന്തരമായി നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കും. പുതുവര്‍ഷത്തിന് മുമ്പ് സഭാ സമ്മേളനം വിളിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഞായറാഴ്ച മൂന്ന്...
നിയമസഭ: ഹ്രസ്വചിത്രത്തില്‍ ലീഗ് നേതാക്കളെ ഒഴിവാക്കിയത് തെറ്റ്; തിരുത്തുമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: സഭാ ടി.വിയുടെ പ്രൊമോ-വീഡിയോയില്‍ മുസ്ലിം ലീഗ് നേതാക്കളെ ഉള്‍പ്പെടുത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ ഉന്നയിച്ച വിമര്‍ശനം...
ഉപതെരഞ്ഞെടുപ്പ്: അഞ്ചില്‍ നാലിടത്തും യു.ഡി.എഫ് മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം തുടരുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന് 830 വോട്ടുകള്‍ക്ക് മുന്നിലാണ്. കോന്നിയില്‍...
അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി; പലയിടങ്ങളിലും കനത്ത മഴ
തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിങ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷമാണ്...
മുഖ്യമന്ത്രി മുഖംമൂടിയണിഞ്ഞ് നടക്കണമെന്ന് ഡോ. എം.കെ മുനീര്‍
തിരുവനന്തപുരം: പൊലീസിന്റെ മുഖംമിനുക്കിയിട്ടും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മുഖം മൂടിയണിഞ്ഞ് നടക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനോട്...
ഇ.എസ്.ഐ ആസ്പത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളാക്കി മാറ്റുമെന്ന് മന്ത്രി
തിരുവനന്തപുരം: ഇ.എസ്.ഐ ആസ്പത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളാക്കി മാറ്റുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്. ഇ.എസ്.ഐ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. ഇ.എസ്.ഐ...