Thursday, March 4, 2021
Tags Nitish kumar

Tag: nitish kumar

ജെ.ഡി.യുവില്‍ ഭിന്നത രൂക്ഷം; പൗരത്വനിയമത്തിനെതിരെ പ്രതികരിച്ചതിന് പ്രശാന്ത് കിഷോറിനെ പുറത്താക്കി

ബിഹാര്‍ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് മുതിര്‍ന്ന നേതാവ് പ്രശാന്ത് കിഷോറിനെ പുറത്താക്കി. പൗരത്വ നിയമത്തെച്ചൊല്ലി പ്രശാന്ത് കിഷോറും നിതീഷ് കുമാറും തമ്മില്‍ തര്‍ക്കം...

മോദിയെ വെട്ടിലാക്കി വീണ്ടും ജെ.ഡി.യു: ‘ബിഹാറിന് പ്രത്യേക പദവി നാളെ പ്രഖ്യാപിക്കണം’

പട്‌ന: ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതിനു പിന്നാലെ ബി.ജെ.പിയെ വെട്ടിലാക്കി നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡും. ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യം ജെ.ഡി.യു ശക്തമാക്കിയതാണ് നരേന്ദ്ര മോദി...

മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് ശരദ് യാദവ്; നിതീഷ് കുമാറിനെ കുറിച്ച് മൗനം

പട്‌ന: ബി.ജെ.പിയുമായി നിതീഷ് കുമാര്‍ ഉണ്ടാക്കിയ സഖ്യത്തെ കുറിച്ചുള്ള മൗനം തുടരുന്നതിനിടെ, മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന ജെ.ഡിയു നേതാവ് ശരദ് യാദവ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന...

ആര്‍.ജെ.ഡിക്കും ലാലുവിനും മറുപടിയുമായി നിതീഷ് കുമാര്‍

പട്‌ന: അഴിമതിയും അനീതിയും വെച്ചുപൊറുപ്പിക്കില്ലെന്നും പോരാട്ടം തുടരുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മതേതരത്വം നിലനിര്‍ത്തുക എന്നത് അഴിമതിക്കുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനം. ആരെതിര്‍ത്താലും...

നിതീഷിനെയും ബി.ജെ.പിയേയും കടന്നാക്രമിച്ച് തേജസ്വി

പട്‌ന: മുന്നണി മാറി വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെയും ഇതിന് ഒത്താശ ചെയ്ത ബി.ജെ.പിയേയും കടന്നാക്രമിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാജവ്. ബി.ജെ.പിക്കൊപ്പം പോകാന്‍ നിതീഷ് നേരത്തെ പദ്ധതിയിട്ടിരുന്നെന്നും ഗാന്ധിജിയുടെ...

തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാടിലുറച്ച് നിതീഷ്; ബിഹാറില്‍ മഹാസഖ്യം തകര്‍ച്ചയിലേക്ക്

പട്‌ന: അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന നിലപാടില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറച്ചുനിന്നതോടെ ബിഹാറിലെ ഭരണകക്ഷിയായ ആര്‍.ജെ.ഡി - ജെ.ഡി.യു - കോണ്‍ഗ്രസ്...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച നിതീഷ്‌കുമാറിന് ലാലു പ്രസാദ് യാദവിന്റെ ശാസന

പട്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ തീരുമാനത്തിനെതിരെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ്‌കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റാണെന്നാണ് ലാലു വിശേഷിപ്പിച്ചത്. നിതീഷ്‌കുമാറിനെ...

MOST POPULAR

-New Ads-