Tag: Nithish Kumar
ബിഹാറില്‍ പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തു ; ബി.ജെ.പിക്ക് സ്ഥാനം നല്‍കാതെ നിതീഷ് കുമാര്‍
ബിഹാര്‍ മന്ത്രിസഭയിലേക്ക് എട്ട് പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്ത് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. സഖ്യകക്ഷികളായ ബിജെപി, എല്‍ജെപി പാര്‍ട്ടികളില്‍ നിന്ന് ഒരാളെപ്പോലും മന്ത്രിയാക്കിയില്ല. എട്ടുപേരും ജെഡിയു മന്ത്രിമാരാണ്.
കേന്ദ്ര മന്ത്രിസഭയില്‍...
മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി നിതീഷ് കുമാര്‍; ജെ.ഡി.യു- ബി.ജെ.പി പോര് മുറുകുന്നു
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായി അദ്ദേഹം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നാണ്...
തുടക്കത്തിലേ കല്ലുകടി; മന്ത്രിസഭയിലേക്കില്ലെന്ന് ജെ.ഡി.യു
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ ചേരില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു. രണ്ടു ക്യാബിനറ്റ് പദവികള്‍ വേണമെന്ന ആവശ്യം ബി.ജെ.പി നിരസിച്ചതാണ് ജെ.ഡിയുവിനെ പിണക്കിയത്. ഇതോടെ സ്ഥാനാരോഹണ ദിനത്തില്‍ തന്നെ മോദി സര്‍ക്കാറില്‍...
ബിഹാറില്‍ ബി.ജെ.പിക്കും നിതീഷ് കുമാറിനും ഭീഷണിയായി ഭീം ആര്‍മി
പറ്റ്ന: ബിഹാറില്‍ എന്‍.ഡി.എ സഖ്യത്തിന് ഭീഷണിയായി പ്രബല ദലിത് സംഘടനയായ ഭീം ആര്‍മി രംഗത്ത്. ആര്.ജെ.ഡി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷം ഉയര്‍ത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് ബിഹാറില്‍ ദലിത് വിഭാഗത്തിനിടയില്‍ പ്രചാരമുള്ള...
മോദിയല്ല, നിതീഷാണ് ബിഹാറിന്റെ ബോസ്: ജെ.ഡി.യു
പട്ന: ബിഹാറില്‍ ജെ.ഡി.യു-ബി.ജെ.പിയുമായുള്ള ഭിന്നത രൂക്ഷമാകുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സംസ്ഥാനത്തെ 25 സീറ്റില്‍ മത്സരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പവന് വര്‍മ പറഞ്ഞു. ബി.ജെ.പിയോ നരേന്ദ്ര മോദിയോ അല്ല ബിഹാറിന്റെ...
എന്‍.ഡി.എ വീണ്ടും പിളര്‍പ്പിലേക്ക്; ബീഹാറിന് പ്രത്യേകപദവി വേണമെന്ന നിലപാടിലുറച്ച് നിതീഷ് കുമാര്‍
ഡല്‍ഹി: ബീഹാറിന് പ്രത്യേകപദവിയെന്ന ആവശ്യം ശക്തമാക്കി ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ രംഗത്ത് വന്നതോടെ എന്‍.ഡി.എ വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന. നേരത്തെ ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി...
മോദിയുടെ നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് നിതീഷ് കുമാര്‍ രംഗത്ത്
പാറ്റ്ന: അധികാരത്തിലേറി നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്ത്. നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നെങ്കിലും ഇതുകൊണ്ട് എത്ര പേര്‍ക്ക് ഗുണം ലഭിച്ചെന്ന് നിതീഷ്...
14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണയുണ്ടെന്ന് ശരത് യാദവ്
ന്യൂഡല്‍ഹി: താന്‍ നേതൃത്വം നല്കുന്ന വിഭാഗമാണ് യഥാര്‍ത്ഥ ജെ.ഡി.യു എന്ന് ശരത് യാദവ്. 14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് രാജ്യസഭാ എം.പിമാരും നിരവധി ദേശീയ ഭാരവാഹികളും ശരത്...
ശരത് യാദവിനെ രാജ്യസഭയില്‍ നിന്ന് പുകച്ച് ചാടിക്കാന്‍ നിതീഷ്
പട്ന: ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കിയതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാന്‍ കരുക്കള്‍ നീക്കി നിതീഷ് കുമാര്‍. എം.പി സ്ഥാനത്തിനിരുന്ന് പാര്‍ട്ടി...
ജെ.ഡി.യുവില്‍ പൊട്ടിത്തെറി; ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും നീക്കി
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ തുടര്‍ന്ന് ജെ.ഡി.യുവില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിസന്ധി പൊട്ടിത്തെറിയില്‍. ബി.ജെ.പി മുതിര്‍ന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും ജെ.ഡി.യു നീക്കം...