Tag: NIT
കോവിഡിനെ പ്രതിരോധിക്കല്‍ ലക്ഷ്യം; യുവി ബോക്സ് വികസിപ്പിച്ച് എന്‍ഐടി
കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കല്‍ ലക്ഷ്യമിട്ട് എന്‍ഐടി ഗവേഷകര്‍. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് ഓഫീസ് സാമഗ്രികള്‍ നിമിഷങ്ങള്‍ക്കകം അണുവിമുക്തമാക്കാനുള്ള ഉപകരണം നിര്‍മിച്ചിരിക്കുകയാണ് എന്‍.ഐ.ടി. ഗവേഷകര്‍. ഫയലുകള്‍, കവറുകള്‍, ബാഗുകള്‍, മൊബൈല്‍ ഫോണ്‍...