Tag: nisha jose k mani
നിഷ ജോസ് കെ മാണി പേര് തുറന്നുപറയേണ്ടി വരും; ട്രെയിന്‍ യാത്ര അന്വേഷിക്കാന്‍ എസ്.പി...
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കുണ്ടായ ദുരനുഭവം അന്വേഷിക്കാന്‍ ട്രെയിന്‍ എസ്.പി രംഗത്ത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.പി...
ഭാര്യ നിഷയുടെ പരാമര്‍ശം വിവാദമാക്കാനില്ലെന്ന് ജോസ് കെ മാണി എം.പി
കോട്ടയം: രാഷ്ട്രീയ നേതാവിന്റെ മകനെതിരെ തന്റെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ജോസ് കെ മാണി എം.പി. പുസ്തത്തിലെ സന്ദേശമാണ് പ്രധാനം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്....
നിഷജോസിനെ കടന്നുപിടിച്ച സംഭവം: ‘നിഷ പേര് വെളിപ്പെടുത്തണം, അന്വേഷിക്കാന്‍ തയ്യാറാണ്’; വനിത കമ്മീഷന്
തിരുവനന്തപുരം: നിഷ ജോസ് കെ. മാണിയെ ട്രെയിനില്‍ കടന്നുപിടിച്ചെന്ന ആരോപണത്തില്‍ വിവാദം കത്തുന്നു. വിവാദത്തിലെ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന് വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന് പറഞ്ഞു.
പേരുവെളിപ്പെടുത്തിയാല്‍ അന്വേഷിക്കാന്‍ തയാറാണ്. സംഭവം നടന്നിട്ട്...