Friday, March 5, 2021
Tags Nisarga

Tag: nisarga

അതിതീവ്രമഴ; മുംബൈയില്‍ ആശുപത്രിയടക്കം വെള്ളപ്പൊക്കത്തില്‍-ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍

മുബൈ: കോവിഡ് ദുരിതത്തിന് പിന്നാലെ 2005 നു തുല്യമായ പ്രളയ ഭീതിയില്‍ കഴിയുകയാണ് ആണ്‍ലോക്ക്ഡൗണിലും മുബൈ നഗരം്. നഗരമിപ്പോള്‍ അനുഭവിക്കുന്നത്. മൂന്നാം ദിവസവും നിര്‍ത്താതെ പെയ്യുന്ന കനത്തമഴയും ശക്തമായ...

നിസര്‍ഗ ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നു; ദൃശ്യങ്ങള്‍

അറബിക്കടലില്‍ രൂപപ്പെട്ട അതീതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മുംബൈയില്‍ ആഞ്ഞുവീശുന്നു. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന്...

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; വിഷവാതകം പരക്കാന്‍ സാധ്യത

സൂറത്ത്: ഗുജറാത്തിലെ ദാഹേജിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 40 തൊഴിലാളികള്‍ക്ക് പരിക്ക്. അഗ്രോ കെമിക്കല്‍ കമ്പനിയുടെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്നുണ്ടായ വന്‍ തീപ്പിടുത്തവുണ്ടായി. സംഭവസ്ഥലത്ത് പത്ത്...

നിസര്‍ഗ ചുഴലിക്കാറ്റ്; മണ്ണിടിച്ചിലിന് സാധ്യത; മുംബൈയിലും അലിബാഗിലും സെക്ഷന്‍ 144 ഏര്‍പ്പെടുത്തി

മുബൈ: നിസര്‍ഗ ചുഴലിക്കാറ്റ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും അധികൃതര്‍ ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. മഹാരാഷ്ട്രയിലെ റായ്ഗ ജില്ലയിലെ അലിബാഗിലാണ് നിസാര്‍ഗ ആദ്യം തൊടുക. ഇന്ന് ഉച്ചയ്ക്ക് 1 നും...

നിസര്‍ഗ മിനിറ്റുകള്‍ക്കുള്ളില്‍ മഹാരാഷ്ട്ര തൊടും; നീങ്ങുന്നത് ഗുജറാത്തിലേക്ക് ആളുകളെ മാറ്റിപാര്‍പ്പിച്ചു

മുംബൈ: കോവിഡ് വ്യാപനത്തിനിടെ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിശക്തമായ നിസര്‍ഗ ചുഴലിക്കാറ്റായി മാറിതോടെ മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തും ഭീതിയില്‍. ചുഴലിക്കാറ്റ് ഇതിനകം തീരത്തിന് 50 കിലോമീറ്റര്‍ അരികിലെത്തി ഇന്ന് ഉച്ചതിരിഞ്ഞ്...

‘നിസര്‍ഗ’ ഇന്ന് രാത്രിയോടെ തീവ്രചുഴലിക്കാറ്റാവും, നാളെ തീരത്തേക്ക്

മുംബൈ: അറബിക്കടലില്‍ നിസര്‍ഗ ചുഴലിക്കാറ്റ് രൂപം കൊണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീവ്ര ന്യൂന മര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇന്ന് രാത്രിയോടെ നിസര്‍ഗ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും...

കോവിഡിനൊപ്പം മഹാരാഷ്ട്രയില്‍ ഭീഷണി ഉയര്‍ത്തി ‘നിസര്‍ഗ’; മുംബൈയില്‍ കനത്ത ജാഗ്രത

കോവിഡിനൊപ്പം മഹാരാഷ്ട്രയില്‍ ഭീഷണി ഉയര്‍ത്തി നിസര്‍ഗ ചുഴലിക്കാറ്റ്. അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദം അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തല്‍. നാളെ വൈകിട്ട് മഹാരാഷ്ട്രയുടെ വടക്കന്‍ മേഖലയില്‍...

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ രൂപംകൊണ്ട ഇരട്ട ന്യൂനമര്‍ദ്ദവും കാലവര്‍ഷത്തിന്റെ വരവും കാരണം സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍...

MOST POPULAR

-New Ads-