Tag: Nirmala Seetharaman
അഴിച്ചു പണിക്ക് മോദി; ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിസഭയിലേക്ക്- നിര്‍മല തെറിക്കും
ന്യൂഡല്‍ഹി: മിക്ക മന്ത്രിമാരുടെയും പ്രകടനം ശരാശരിയിലും താഴെയായ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി. ധന, റെയില്‍വേ വകുപ്പുകളില്‍ വിദഗ്ദ്ധരെ കൊണ്ടുവരാനാണ് നീക്കം. കൂടാതെ, കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ...
കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി; നിര്‍മ്മല സീതാരാമന് പുറത്തേക്കെന്ന് സൂചന
കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ മറികടക്കാന്‍ നിര്‍മ്മല സീതാരാമന് കൊണ്ടുവന്ന പദ്ധതികളെല്ലാം വാക്കുകളില്‍ ഒതുങ്ങി പോയെന്ന്...
സാമ്പത്തിക പാക്കേജ്; ധനമന്ത്രി നിര്‍മല സീതാരാമന് 4 മണിക്ക് മാധ്യമങ്ങളെ കാണും
ന്യൂഡല്‍ഹി: രാജ്യം നാലാം ലോക്ക്ഡൗണിലേക്ക് പ്രവേശിക്കാനികരിക്കെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് മാധ്യമങ്ങളെ കാണും.
വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിത മൊറട്ടോറിയം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഏകെ ആന്റണി
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പലിശ രഹിത മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇക്കാര്യം കേന്ദ്ര ധനമന്ത്രി നിര്‍മ്മല...
4.88 ലക്ഷം കോടി രൂപ കടം വാങ്ങാന്‍ തീരുമാനിച്ച് കേന്ദ്രം
ന്യൂദല്‍ഹി: കൊവിഡ് 19 സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി 4.88 ലക്ഷം കോടി രൂപ കടം വാങ്ങാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍-സെപ്തംബര്‍ പാദത്തിലാണ് ഈ തുക കടം...
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; ബജറ്റ് ഇന്ന് നിര്‍മ്മലാ സീതാരാമന് അവതരിപ്പിക്കും
ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും വളര്‍ച്ചമുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റ് പ്രതീക്ഷയോടെയാണ്...
എന്‍.ആര്.സി നടപ്പിലാക്കും; നിര്‍മല സീതാരാമന്
എന്‍.ആര്.സി നടപ്പിലാക്കുമെന്ന് വീണ്ടും ആവര്‍ത്തിച്ച് കേന്ദ്രം. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ഈ കാര്യം വീണ്ടും ആവര്‍ത്തിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുപോലെ രാജ്യത്തെല്ലായിടത്തും ഇതു നടപ്പാക്കും, പക്ഷേ...
ജനങ്ങള്‍ക്ക് വീണ്ടും ഭാരമായേക്കും; ജി.എസ്.ടി നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങി കേന്ദ്രം
വിലക്കയറ്റത്തിനിടയില്‍ സാധാരണക്കാരന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഉത്തേജനത്തിന് ജിഎസ്ടി നിരക്കുകള്‍ പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. നിലവിലെ നിരക്കുകള്‍ കുത്തനെ കൂട്ടാനാണ്...
‘പിന്നെ അവര്‍ കഴിക്കുന്നത് വെണ്ണപ്പഴമാണോ’?; നിര്‍മ്മലാ സീതാരാമനെതിരെ വിമര്‍ശനവുമായി ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഉള്ളി വില പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പി ചിദംബരം. ഉള്ളികഴിക്കാതെ പിന്നെ അവര്‍ കഴിക്കുന്നത് വെണ്ണപ്പഴമാണോ എന്ന്...
‘ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല’;വിലക്കയറ്റത്തെ സംബന്ധിച്ച് അസാധാരണ മറുപടിയുമായി നിര്‍മലാ സീതാരാമന്
രാജ്യത്ത് ഉള്ളിയുടെ വില റെക്കോര്‍ഡിലേക്ക് കടക്കുമ്പോഴും അസാധാരണ പ്രതികരണവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്. വിലക്കയറ്റത്തെ സംബന്ധിച്ച് പാര്‍ലമെന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി...