Sunday, October 1, 2023
Tags Nirbhaya case

Tag: nirbhaya case

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും; പൊതുദര്‍ശനത്തിന് വെക്കാന്‍ പാടില്ല

മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ഭയ പ്രതികളുടെ ബന്ധുക്കള്‍ക്ക് പൊലീസിന്റെ കര്‍ശന നിര്‍ദേശം. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുകയോ സംസ്‌കാരം വൈകിപ്പിക്കുകയോ ചെയ്യരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. പോസ്റ്റുമോര്‍ട്ടത്തിന്...

തൂക്കിക്കൊല്ലലിന്റെ മുമ്പുള്ള പ്രതികളുടെ അവസാന നിമിഷങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടക്കൊല കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പാക്കിയത് കൃത്യംസമയം പാലിച്ച്. അര്‍ധരാത്രിയില്‍ ഡല്‍ഹി ഹൈക്കോടതിയിലും പിന്നീട് പുലര്‍ച്ചെ മൂന്നര വരെ സുപ്രീംകോടതിയിലും...

“ആണ്‍കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഇനി പഠിപ്പിക്കാന്‍ തുടങ്ങും”; വിജയ ചിഹ്നം കാണിച്ച് നിര്‍ഭയയുടെ അമ്മ...

ന്യൂഡല്‍ഹി: മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. ഇന്നത്തെ ദിനം പെണ്‍കുട്ടികളുടേതാണെന്നും ഏഴ് വര്‍ഷത്തെ പോരാട്ടം ഫലം കണ്ടുവെന്നും ആശാദേവി പറഞ്ഞു. തിഹാര്‍...

നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസില്‍ വെച്ച് നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളെ തൂക്കിലേറ്റി. അവസാന മണിക്കൂറുകളില്‍ പോലും അരങ്ങേറിയാ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് നാലുപേരെയും തൂക്കിലേറ്റിയത്....

പാതിരാഹര്‍ജികളും തള്ളി; നിര്‍ഭയ പ്രതികളെ ഒരേസമയം തൂക്കിലേറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ ഭാഗത്തുനിന്നും ശ്രമംനടന്നെങ്കിലും നിശ്ചയിച്ച സമയമായ 2020 മാര്‍ച്ച് 20 വെള്ളിയാഴ്ച പുലര്‍ച്ചെ...

എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല; ആത്മഹത്യാ ഭീഷണിയുമായി നിര്‍ഭയകേസ് പ്രതിയുടെ ഭാര്യ

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആത്മഹത്യാ ഭീഷണിയുമായി പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത ദേവി. എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല. ഞാന്‍ ആത്മഹത്യ ചെയ്യുമെന്നും...

സ്റ്റേ ഇല്ല; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ

നിര്‍ഭയ കേസില്‍ മരണ വാറന്റിന് സ്‌റ്റേ ഇല്ല. വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളുകയായിരുന്നു. പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജിയും സുപ്രീം കോടതിയും...

‘വിധവയാവേണ്ട, ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിന് മുമ്പ് വിവാഹമോചനം വേണം’; നിര്‍ഭയ കേസിലെ പ്രതിയുടെ ഭാര്യ കോടതിയില്‍

ഔറംഗബാദ്: തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളുടെ ഭാര്യ കോടതിയെ സമീപിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിംഗിന്റെ...

നിര്‍ഭയ കേസ്: തീഹാറില്‍ ഡമ്മി തൂക്കിലേറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ ഡമ്മി തൂക്കിലേറ്റി. പ്രതികളുടെ ഭാരം വരുന്ന ഡമ്മിയാണ് മുന്നൊരുക്കത്തിന്റെ ഭാഗമായി തൂക്കിലേറ്റിയത്. മാര്‍ച്ച് 20 വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചരക്കാണ്...

നിര്‍ഭയ കേസ്; ആരാച്ചാര്‍ ജയിലിലെത്തി ഡമ്മി പരീക്ഷണം നാളെ

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ വധശിക്ഷ വെള്ളിയാഴ്ച നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആരാച്ചാര്‍ പവന്‍കുമാര്‍ തിഹാര്‍ ജയിലിലെത്തി. നാളെ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തും....

MOST POPULAR

-New Ads-