Tag: nirbhaya
ഞങ്ങളെ തുണച്ചത് രാഹുല്‍:എല്ലാം രഹസ്യമാക്കാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നിര്‍ഭയയുടെ രക്ഷിതാക്കള്‍
ഏഴുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് നിര്‍ഭയകേസിലെ പ്രതികളെ തൂക്കിലേറ്റിയത്. നീതിക്കുവേണ്ടി നടത്തിയ പോരാട്ടത്തില്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ പലകുറി പറഞ്ഞ ഒരു പേരുണ്ട്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...
“ആണ്‍കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഇനി പഠിപ്പിക്കാന്‍ തുടങ്ങും”; വിജയ ചിഹ്നം കാണിച്ച് നിര്‍ഭയയുടെ അമ്മ...
ന്യൂഡല്‍ഹി: മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. ഇന്നത്തെ ദിനം പെണ്‍കുട്ടികളുടേതാണെന്നും ഏഴ് വര്‍ഷത്തെ പോരാട്ടം ഫലം കണ്ടുവെന്നും ആശാദേവി പറഞ്ഞു. തിഹാര്‍...
നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസില്‍ വെച്ച് നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളെ തൂക്കിലേറ്റി. അവസാന മണിക്കൂറുകളില്‍ പോലും അരങ്ങേറിയാ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് നാലുപേരെയും തൂക്കിലേറ്റിയത്....
പാതിരാഹര്‍ജികളും തള്ളി; നിര്‍ഭയ പ്രതികളെ ഒരേസമയം തൂക്കിലേറ്റി
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ ഭാഗത്തുനിന്നും ശ്രമംനടന്നെങ്കിലും നിശ്ചയിച്ച സമയമായ 2020 മാര്‍ച്ച് 20 വെള്ളിയാഴ്ച പുലര്‍ച്ചെ...
നിര്‍ഭയ കേസ്: തൂക്കുമരം പരിശോധിച്ച് ആരാച്ചാര്‍; പ്രതിഫലം ഇങ്ങനെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിക്കൊല്ലാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രതികളെ പാര്‍പ്പിച്ച തിഹാര്‍ ജയിലില്‍ ആരാച്ചാരെത്തി തൂക്കുമരവും കയറും പരിശോധിച്ചു. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം ആണ് പ്രതികളെ...
നര്‍ഭയ: വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന ചട്ടം; മരണവാറണ്ട് മാറാന്‍ സാധ്യത
ന്യൂഡല്‍ഹി: പ്രതികളിലൊരാളായ മുകേഷ് സിങ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ ഡല്‍ഹി കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. ഇതു പ്രകാരം...
നിര്‍ഭയ കേസ്; വധശിക്ഷ 22 ന് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ 22ന് നടപ്പക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുന്നതില്‍ പ്രശ്‌നമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി....
ജനുവരി 22 ജീവിതത്തിലെ സുപ്രധാന ദിവസമായിരിക്കും; നിര്‍ഭയയുടെ അമ്മ
തന്റെ ജീവിതത്തിലെ പ്രധാന ദിവസമായിരിക്കും ജനുവരി 22 എന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. ഏഴ് വര്‍ഷത്തിലേറെയായി ഈ ദിവസത്തിനായുള്ള പോരാട്ടത്തിലായിരുന്നെന്നും അവര്‍ പറഞ്ഞു....
‘എന്റെ മകനെ രക്ഷിക്കണം’ പ്രതിയുടെ അമ്മയുടെ കരഞ്ഞുള്ള അപേക്ഷക്ക് നിര്‍ഭയയുടെ മാതാവ് നല്‍കിയ മറുപടി...
ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 16നാണ് തന്റെ സുഹൃത്തിനൊപ്പം സിനിമ കണ്ട ശേഷം ബസില്‍ കയറിയ 'നിര്‍ഭയ'യെ ബസിലുണ്ടായിരുന്ന മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ്...
നിര്‍ഭയ കേസിലെ ദയാ ഹര്‍ജികള്‍ തള്ളി ഡല്‍ഹി സര്‍ക്കാര്‍; വധശിക്ഷ നടപ്പാക്കാന്‍ ശ്രമം
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളുടെ ദയാ ഹര്‍ജി തള്ളി ഡല്‍ഹി സര്‍ക്കാര്‍. ഒരു കാരണവശാലും പ്രതികള്‍ ദയ അര്‍ഹിയ്ക്കുന്നില്ലെന്ന് കാണിച്ചാണ് ഹര്‍ജ്ജി ഡല്‍ഹി സര്‍ക്കാര്‍ ഹരജി തള്ളിയത്....