Saturday, October 1, 2022
Tags Nipha virus

Tag: nipha virus

ഭീതി വേണ്ട; വവ്വാലുകളിലെ വൈറസ് മനുഷ്യരിലേക്ക് പടരില്ല: മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍

ന്യൂഡല്‍ഹി: രാജ്യത്തെ വവ്വാലുകളില്‍ കണ്ടെത്തിയ കോവിഡ് വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. വവ്വാലുകളില്‍ നിന്നുള്ള വ്യാപന സാദ്ധ്യത അത്യപൂര്‍വ്വമാണ് എന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍....

കൊന്നൊടുക്കിയത് 5,026 പക്ഷികളെ; ഇന്നും തുടരും

കോഴിക്കോട്: പക്ഷിപ്പനി ബാധയെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ മാത്രം കൊന്നൊടുക്കിയത് 1266 പക്ഷികളെ. 21 സ്‌ക്വാഡുകളിലായി ചാത്തമംഗലം പഞ്ചായത്ത്, വേങ്ങേരി ഭാഗം എന്നിവിടങ്ങളില്‍ നിന്നായാണ് 1,266 പക്ഷികളെ കൂടി കൊന്നൊടുക്കിയത്....

കോഴിക്കോട് കാരശേരിയില്‍ വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കാരശേരി പഞ്ചായത്തിലെ കാരമൂലയില്‍ വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തി. കാരമൂലയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്‍പിലെ മരത്തിലുണ്ടായിരുന്ന വവ്വാലുകളെയാണ് വ്യാപകമായ രീതിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന്...

നിപ്പ: ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിനാണ് (26) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. ഇതോടെ നിപ്പ വൈറസ് ബാധയെ തുടര്‍ന്ന്...

നിപ്പ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തിലെ രോഗികളൊഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യും. സാധാരണ പ്രസവത്തിന് എത്തുന്നവരെ അഡ്മിറ്റ് ചെയ്യില്ല. ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതിനും...

നിപ്പ വൈറസ്: ഒറ്റക്കെട്ടായി ജനപ്രതിനിധികള്‍; ജില്ലയില്‍ ആറ് മാസത്തിനകം സമ്പൂര്‍ണ്ണ ശുചിത്വം

കോഴിക്കോട്: നിപ്പ വൈറസ് പരത്തിയ അപൂര്‍വരോഗത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണകൂടവും യോജിച്ച പോരാട്ടത്തിന്. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അതിന് തെളിവായി. രോഗം കണ്ടെത്തിയ...

നിപ്പ: കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് ചങ്ങരോത്ത് സ്വദേശി മൂസ

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. രോഗബാധയേറ്റ് മരിച്ച സഹോദരങ്ങളായ സ്വാലിഹിന്റേയും സാബിത്തിന്റേയും പിതാവ് ചങ്ങരോത്ത് സൂപ്പിക്കട മൂസ മൗലവി (62) യാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചത്....

നിപ്പ വൈറസിനെ കുറിച്ച് വ്യാജപ്രചാരണം: ജേക്കബ് വടക്കഞ്ചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്നയാളാണ് ജേക്കബ് വടക്കഞ്ചേരി, ആയുര്‍വേദ ചികിത്സകനെന്നാണ് മോഹനന്‍ വൈദ്യരുടെ...

MOST POPULAR

-New Ads-