Tag: niloffer
വയസു പതിനാറില്‍ വിമാനം പറത്തി മലയാളി മിടുക്കി
കൊച്ചി: ആകാശത്തിന്റെ മുറ്റത്തൂടെ വിമാനം പറത്തണമെന്നത് കുഞ്ഞായിരിക്കെ തന്നെ നിലോഫറിനെ മദിച്ച മോഹമായിരുന്നു. ഒപ്പം പഠിച്ചവരെല്ലാം പത്തു കഴിഞ്ഞു പ്ലസ്ടുവിനു ചേര്‍ന്നപ്പോഴും നിലോഫര്‍ ആ...