Friday, July 30, 2021
Tags Nigeria

Tag: Nigeria

കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തി; അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍

അബുജ: കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍. നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസര്‍ച്ച് ഗ്രൂപ്പ് ആണ് വാക്‌സിന്‍ കണ്ടെത്തിയ കാര്യം പ്രഖ്യാപിച്ചത്.

സുഡാനിയെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങള്‍; നൈജീരിയന്‍ ഫുട്‌ബോള്‍ താരം പിടിയില്‍

ഇരിക്കൂര്‍:സുഡാനി ഫ്രം നൈജീരിയ സിനിമയിലെ സീനുകള്‍ക്ക് സമാനമായ രംഗങ്ങള്‍ക്ക് സാക്ഷിയായി കണ്ണൂര്‍. വ്യാജ പാസ്‌പോര്‍ട്ടിലെത്തി കേരളത്തിലെ ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടി രണ്ട് വര്‍ഷമായി കളിക്കുന്ന...

നൈജീരയയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം: മരണം 74

ലാഗോസ്: നൈജീരിയയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 74 ഉയര്‍ന്നു. നൈജീരിയന്‍ സംസ്ഥാനമായ എഡോയില്‍ കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം കസ്തിന, കദുന, ജിഗാവ എന്നിവിടങ്ങളില്‍ ബാധിച്ചതായി നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. നിരവധിപേരെ...

നൈജീരിയന്‍ വംശീയ കലാപം; മരണം 200 കവിഞ്ഞു

അബൂജ: വംശീയകലാപം തുടരുന്ന മധ്യ നൈജീരിയയില്‍ ഒരാഴ്ചക്കിടെ 200ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാലികളെ മേയ്ക്കുന്ന വിഭാഗത്തില്‍ പെട്ട സായുധ സംഘത്തിന്റെ ആക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ നൂറിലേറെ...

അര്‍ജന്റീനക്ക് വിധിദിനം; മെസിക്ക് പ്രതീക്ഷ നല്‍കി സൂപ്പര്‍ താരങ്ങള്‍

മോസ്‌ക്കോ: സെന്‍ര് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം...

ചരിത്രം മാറ്റിയെഴുതിയ മൂസ ഗോള്‍

മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി നൈജീരിയ 2 ഐസ്‌ലാന്റ് 0 ബൈബിളിലെ മോസസാണ് ഖുര്‍ആനിലെ മൂസ. ഫറോവയുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ഇസ്രാഈല്യരെ രക്ഷിക്കാന്‍ അവതരിച്ച പ്രവാചകന്‍. വോള്‍വോഗ്രാദിലെ ലോകകപ്പ് കളിക്കളത്തിലിന്ന് നൈജീരിയക്ക് രക്ഷകനായി മൂസയും മോസസും ഒന്നിച്ച്...

നൈജീരിയയിലെ മുസ്‌ലിം പള്ളിയില്‍ ചാവേറാക്രമണം; മരണം ഇരുപത് കടന്നു

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ മുസ്‌ലിം പള്ളിയിലും മാര്‍ക്കറ്റിലുമുണ്ടായ ചാവേറാക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മുബി നഗരത്തിലാണ് സംഭവം. ഉച്ചയോടെയാണ് പള്ളിയില്‍ ആദ്യ ചാവേര്‍ സ്‌ഫോടനമുണ്ടായത്. പരിഭ്രാന്തരായ വിശ്വാസികള്‍ ഓടിരക്ഷപ്പെടവെ...

നൈജീരിയയില്‍ ഭീകരര്‍ തട്ടികൊണ്ടുപോയ 104 വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചു

അബൂജ: നൈജീരിയയില്‍ ബോക്കോഹറം ഭീകരര്‍ തട്ടികൊണ്ടുപോയ വിദ്യാര്‍ത്ഥിനികളില്‍ 104 പേരെ മോചിപ്പിച്ചു. വടക്കു കിഴക്കന്‍ നഗരമായ ദാപ്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം 19ന് സ്‌കൂളില്‍ നിന്ന് 110 കുട്ടികളെയാണ് ബോക്കോ ഹറം തട്ടികൊണ്ടുപോയത്. ഇതില്‍...

നൈജീരിയന്‍ പള്ളിയില്‍ ചാവേറാക്രമണം; 12 മരണം

  അബൂജ: വടക്കുകിഴക്കന്‍ നൈജീരിയിയല്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കാമറൂണ്‍ അതിര്‍ത്തിക്കു സമീപം ബോര്‍ണോ സ്‌റ്റേറ്റിലെ ഗംബോറു പട്ടണത്തിലാണ് സംഭവം. സുബ്ഹി നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ പള്ളി തകരുകയും...

നൈജീരിയയിലെ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 50 മരണം

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു പള്ളിയിലുണ്ടായ ചാവേറാക്രമത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മരണം കൂടിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അദമാവ സ്റ്റേറ്റില്‍ മുബി നഗരത്തിലെ പള്ളിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്....

MOST POPULAR

-New Ads-