Tag: nidhi razdan
എന്‍.ഡി.ടി.വി മാദ്ധ്യമ പ്രവര്‍ത്തക നിധി റസ്ദാന് ചാനലില്‍ നിന്ന് രാജി വച്ചു
ന്യൂഡല്‍ഹി: പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമ പ്രവര്‍ത്തകയും ന്യൂസ് ആങ്കറുമായ നിധി റസ്ദാന് എന്‍.ഡി.ടി.വിയില്‍ നിന്ന് രാജി വച്ചു. ഇനി അദ്ധ്യാപികയുടെ റോളില്‍ കാണാമെന്നും വൈകാതെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ്...