Monday, August 2, 2021
Tags Nideesh kumar

Tag: nideesh kumar

ബിഹാറിലെ വ്യാജമദ്യ ദുരന്തം; നിതീഷിനെതിരെ തേജസ്വി യാദവ്

പറ്റ്‌ന: മദ്യം നിരോധിച്ച ബിഹാറില്‍ റോഹ്താസ് ജില്ലയിലെ ദന്‍വറില്‍ വ്യാജമദ്യം കുടിച്ച് നാലു മരണം. സംഭവത്തെ തുടര്‍ന്ന് നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി....

ബി.ജെ.പിയുമായി അകല്‍ച്ചയുണ്ടോ?; ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി നിതീഷ്

പട്‌ന: ബി.ജെ.പിയുമായി അകല്‍ച്ചയുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പി- ജെ.ഡി.യു സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ക്കിടെയാണ് നിതീഷ് കുമാറിന്റെ മൗനം. പട്‌നയില്‍ മാധ്യമങ്ങളോട്...

‘ഘര്‍ വാപ്പസി’; ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേക്ക്

പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന...

ആര്‍ജെഡിയുമായി ഭിന്നത രൂക്ഷം; മഹാസഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ രാജിവെച്ചു

ഡല്‍ഹി: മഹാസഖ്യം തകര്‍ത്ത്  മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു മന്ത്രിമാരും രാജിവെച്ചു. ആര്‍ജെഡിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. ബിഹാറിലെ മഹാസഖ്യത്തെ വിള്ളല്‍ പൂര്‍ണ യാഥാര്‍ഥ്യമാക്കിയാണ് നിതീഷ് കുമാറിന്റെ രാജി.  ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു...

മാധ്യമപ്രവര്‍ത്തകനെ ജയ്ശ്രീരാം വിളിപ്പിച്ച സംഭവം; അപലപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

എന്‍ഡിവിയിലെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ജയ്ശ്രീരാം വിളിപ്പിച്ച സംഭവത്തെ അപലപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ സംസ്ഥാനത്ത് ഇത്തരം അക്രമങ്ങളുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിലേക്ക് കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന...

MOST POPULAR

-New Ads-