Sunday, June 4, 2023
Tags NIA

Tag: NIA

കേരളത്തില്‍ നിന്ന് മുങ്ങുന്നതിന് മുമ്പ് സ്വപ്‌ന വിളിച്ച പൊലീസ് ഉന്നതന്‍ ആര്?

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മുങ്ങുന്നതിന് മുമ്പ് സ്വപ്‌ന വിളിച്ച കോള്‍ ലിസ്റ്റില്‍ പൊലീസിലെ ഉന്നതനുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായാണ് വിവരം. കൂടാതെ രണ്ടു ഐപിഎസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയുമായി...

രൂപം മാറി രക്ഷപ്പെടാന്‍ പദ്ധതിയിട്ടു; സ്വപ്നയും സന്ദീപുമായി എന്‍.ഐ.എ. സംഘം കൊച്ചിയിലേക്ക് തിരിച്ചു

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലാവുംമുന്നേ രൂപം മാറി രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന. ഡൊംലൂര്‍ എന്‍ഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം...

നാഗാലാന്റിലെ സന്ദീപിന്റെ റിസോര്‍ട്ടിലേക്ക് മുങ്ങാന്‍ പദ്ധതിയിട്ടു; ഇരുവരും കെണിയിലായത് ഇങ്ങനെ..

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ബാംഗളൂരുവില്‍ പിടിയിലായി. ഇരുവരേയും കൊണ്ട് എന്‍ഐഎ സംഘം കൊച്ചിയിലേക്ക് യാത്ര തിരിച്ചു. അതേസമയം, ഇന്നലെ രാത്രി ഇരുവരും പിടിയിലായത്...

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം സരിത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം സരിത്തിനെ ചോദ്യം ചെയ്യുന്നു. കേസില്‍ ഒന്നാം പ്രതിയാണ് സരിതത്ത്. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ഓഫിസിലെത്തിയാണ് എന്‍ ഐ എ വിവരങ്ങള്‍ ശേഖരിക്കുന്നത്.

സ്വപ്‌ന സുരേഷിനെതിരെ യുഎപിഎ ചുമത്തി പ്രതി ചേര്‍ത്തതായി എന്‍ഐഎ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബഗേജ് വഴി സ്വര്‍ണം കടത്തിയെന്ന് കേസില്‍ സ്വപ്നക്കെതിരെ യുഎപിഎ ചുമത്തിയതായി എന്‍ഐഎ. എന്‍ഐഎ നിയമത്തിലെ 16,17,18 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസില്‍...

സ്വര്‍ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. നയതന്ത്ര അധികാരം ദുരുപയോഗപ്പെടുത്തിയുള്ള...

പന്തീരങ്കാവ് കേസ്; അലനും താഹയും എന്‍.ഐ.എ കസ്റ്റഡിയില്‍

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് കസ്റ്റഡി കാലാവധി. താഹയ്‌ക്കെതിരെ ശക്തമായ ഡിജിറ്റല്‍...

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനെ മാപ്പുസാക്ഷിയാക്കി താഹയെ കുടുക്കാന്‍ നീക്കം

കോഴിക്കോട്: പന്തീങ്കാവ് യുഎപിഎ കേസില്‍ വീണ്ടും വിവാദങ്ങള്‍ പുകയുന്നു. കേസിലെ ഒരു പ്രതിയായ അലന്‍ ഷുഹൈബിനെ മാപ്പുസാക്ഷിയാക്കി താഹ ഫസലിനെ കുടുക്കാന്‍ നീക്കം നടക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. കേസില്‍ ശക്തമായ...

അലന്‍-താഹ കേസ് എന്‍.ഐ.എക്ക് കൈമാറിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി; യു.എ.പി.എ ചുമത്തിതിനാലാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പന്തീരാങ്കാവിലെ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും എന്‍ഐഎ കേസ് ഏറ്റെടുത്തതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ നല്‍കിയ അടിയന്തര...

അലന്‍-താഹ യു.എ.പി.എ; നിയമസഭയില്‍ എം.കെ മുനീറിന്റെ അടിയന്തര പ്രമേയം

പന്തീരാങ്കാവിലെ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും എന്‍ഐഎ കേസ് ഏറ്റെടുത്തതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ...

MOST POPULAR

-New Ads-