Sunday, March 26, 2023
Tags NIA

Tag: NIA

മന്ത്രി കെടി ജലീല്‍ ചട്ടലംഘനം നടത്തയതില്‍ അന്വേഷണം; എന്‍ഐഎ വീണ്ടും സെക്രട്ടേറിയറ്റില്‍

നയതന്ത്ര പാഴ്‌സലില്‍ മതഗ്രന്ഥമെത്തിയതിന്റെ വിശദാംശം ആരാഞ്ഞ് എന്‍ഐഎ വീണ്ടും സെക്രട്ടേറിയറ്റില്‍. പ്രോട്ടോക്കോള്‍ ഓഫിസറോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തുന്നത് ഇത് രണ്ടാം തവണയാണ്.

സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനം,ശിവശങ്കറുമായി ബന്ധം; എന്‍ഐഎ സംഘം കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ സംഘം കോടതിയില്‍. സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍ഐഎയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍...

ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ഹാനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകനായ ഹാനി ബാബുവിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് അറസ്റ്റ്. മുംബൈയിലെ ഓഫീസില്‍ സാക്ഷി...

എം ശിവശങ്കറിനെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനവും തുടരുന്നു; എന്‍ഐഎ ഇന്നലെ ചോദ്യം ചെയ്തത്...

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഐഐ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ...

ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു, നാളെയും തുടരും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു. നാളെ രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്. എന്‍ഐഎ...

കോവിഡ് ഭീതിയൊഴിയാതെ പട്ടാമ്പി; പരിശോധനകള്‍ തുടരുന്നു

പാലക്കാട്: കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ട പട്ടാമ്പി മേഖലില്‍ ഭീതി ഒഴിയുന്നില്ല. ശനിയാഴ്ച പട്ടാമ്പി കേന്ദ്രീകരിച്ച് നടത്തിയ ടെസ്റ്റില്‍ രോഗബാധ സ്ഥീരികരിച്ചത് 15 പേര്‍ക്കാണ്. ഞായറാഴ്ച മണ്ണെങ്ങോട് സ്‌കൂളില്‍ നടന്ന റാപ്പിഡ്...

കൊച്ചിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം; പറഞ്ഞതിലും നേരത്തെയെത്തി ശിവശങ്കര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്ന് തിരിച്ച...

സ്വർണ്ണക്കടത്ത്: ശിവശങ്കറിനെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും; ഉന്നത ഉദ്യോഗസ്ഥ സംഘം...

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.  തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫിസിൽ ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. ...

എന്‍ഐഎ സംഘത്തിലെ ഷൗക്കത്ത് അലി സംസ്ഥാന പൊലീസില്‍ നിന്ന് ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍

തിരുവനന്തപുരം: എന്‍ഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളായ എ പി ഷൗക്കത്ത് അലി സംസ്ഥാന പൊലീസില്‍ നിന്ന് ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍. 2018 ബാച്ചില്‍ ഐപിഎസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ്...

കള്ളക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് ആവര്‍ത്തിച്ച് എം.ശിവശങ്കര്‍; എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച എന്‍.ഐ.എയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കി.

MOST POPULAR

-New Ads-