Sunday, February 28, 2021
Tags Neymer

Tag: neymer

ആരാധകരുടെ തിരക്കില്‍ ബാരിക്കേഡ് തകര്‍ന്നു നെയ്മര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

  സോചി: റഷ്യയില്‍ ലോകകപ്പിനൊരുങ്ങുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. പരിശീലനത്തിനു ശേഷം പി.എസ്.ജി താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനുള്ള ആരാധകരുടെ തിക്കിലും തിരക്കിലും ഇരുമ്പു ബാരിക്കേഡ് തകരുകയായിരുന്നു. ബാരിക്കേഡ്...

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിതുമ്പി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍

  ജപ്പാനുമായുള്ള സൗഹൃദ മത്സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വിതുമ്പി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. പിഎസ്ജിയുമായി ഒരു പ്രശ്‌നവുമില്ലെന്നും വിതുമ്പിക്കൊണ്ട് നെയ്മര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിഎസ്ജിയില്‍ നെയ്മറിന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു...

നെയ്മര്‍ നിറഞ്ഞാടി

പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. നെയ്മര്‍ ഇരട്ട ഗോള്‍ സ്‌ക്കോര്‍ ചെയ്ത പോരാട്ടത്തില്‍ പി.എസ്.ജി 6-2 ന് തരിപ്പണമാക്കിയത് ബോറോഡോക്‌സിനെ. സൂപ്പര്‍ താരങ്ങളുടെ പി.എസ്.ജിക്ക്...

മെസിയുണ്ട്, നെയ്മറില്ല

മെല്‍ബണ്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ തലവര മാറ്റുമോ ഓസ്‌ട്രേലിയ....? ലാറ്റിനമേരിക്കയിലെ ഫുട്‌ബോള്‍ കരുത്തര്‍ ഓസ്‌ട്രേലിയ എന്ന അകലെയുളള രാജ്യത്തിന്റെ മടിത്തട്ടിലേക്ക് വരുന്നത് പുതിയ വാഗ്ദാനങ്ങളുമായാണ്. വെള്ളിയാഴ്ച്ച ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തിന് ഓസ്‌ട്രേലിയന്‍ നഗരമായ...

നെയ്മര്‍-മെസി മെഗാവാര്‍ ജൂണില്‍

സിഡ്‌നി: ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും നെയ്മറിന്റെ ബ്രസീലും തമ്മിലുള്ള സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തിന് ജൂണില്‍ മെല്‍ബണ്‍ വേദിയാവും. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഫിഫ റാങ്കിങിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള...

പിറന്നാള്‍ ഗംഭീരമാക്കി നെയ്മര്‍

25 പൂര്‍ത്തിയായിരിക്കുന്നു നെയ്മര്‍ക്ക്. കഴിഞ്ഞ ദിവസം അദ്ദേഹം നാട്ടിലെത്തി പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു. കുട്ടൂകാരിയും സുഹൃത്തുക്കളുമെല്ലാമായി ആഘോഷം ഗംഭീരമാക്കാന്‍ കൂറ്റന്‍ ബാറ്റ്മാന്‍ കേക്കുമുണ്ടായിരുന്നു. ബ്രസീലിയന്‍ കരോക്കെ ഗാനവുമായി കൂട്ടുകാരിക്കൊപ്പം നെയ്മര്‍ നൃത്തമാടിയപ്പോള്‍ സോഷ്യല്‍...

ബിഗ് നെയ്മര്‍

പാരിസ്: ലോകഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസിയുമൊന്നുമല്ലെന്നാണ് ഫുട്‌ബോള്‍ നിരീക്ഷണ അക്കാദമിയുടെ പുതിയ പഠനം വ്യക്തമാക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായിട്ടുള്ള സി.ഐ.ഇ.എസ് (സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസ്) ഫുട്‌ബോള്‍ നിരീക്ഷണ...

MOST POPULAR

-New Ads-