Tag: NEYMAR JR
ബാഴ്സയില്‍ തന്റെ പിന്‍ഗാമിയാരെന്ന് വ്യക്തമാക്കി മെസി
ബാഴ്സലോണ: ബാഴ്സലോണ ടീമില്‍ തന്റെ പിന്‍ഗാമിയാരാവണമെന്ന് സൂചന നല്കി സൂപ്പര്‍ താരം ലിയോണല്‍ മെസി. പി എസ് ജി താരം നെയ്മറാവണം ബാഴ്സയില്‍ തന്റെ...
നെയ്മര്‍ ബാഴ്സയിലേക്ക് തന്നെ; കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
ബ്രസീലിയന്‍ സ്ട്രൈക്കറും ബാഴ്സയുടെ മുന്‍ താരവുമായ നെയ്മര്‍ ജൂനിയര്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തുന്നു. നിലവില്‍ പിഎസ്ജിക്കായി കളിക്കുന്ന താരത്തിന്റെ കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബ്രസീല്‍ താരം നെയ്മറിന്റെ വില വെട്ടിക്കുറച്ച് പി.എസ്.ജി
പാരിസ്: റെക്കോര്‍ഡ് വിലക്ക് പി.എസ്.ജിയിലെത്തിയ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പുതിയ തട്ടകം തേടുന്നു. മറ്റൊരു ക്ലബ്ബിലേക്കു പോകണമെന്ന ബ്രസീല്‍ താരത്തിന്റെ ആഗ്രഹത്തോട് ഒടുവില്‍ ക്ലബ്ബിനും അനുകൂലമനോഭാവമാണുള്ളത്. ഇതേത്തുടര്‍ന്നു...
കോപ്പ അമേരിക്ക; നെയ്മറിന്റെ സ്ഥാനം ജീസസിന്
റിയോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി കേവലം ഒരു ദിവസം മാത്രം. കാല്‍പ്പന്തിനെ ജീവനു തുല്യം സ്നേഹിക്കുന്ന വലിയ രാജ്യം രണ്ടാഴ്ച്ച ദീര്‍ഘിക്കുന്ന മഹാമേളക്ക് റെഡിയാണ്. പക്ഷേ എല്ലാവരുടെയും...
നെയ്മറിന്റെ പരിക്ക് ഗുരുതരം ; പകരക്കാരനായി വില്യാന് എത്തും
കോപ്പാ അമേരിക്ക മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരിക്കിന്റെ പിടിയിലായ ബ്രസീലിയന്‍ സൂപ്പര്‍ താരം താരം നെയ്മറിന് പകരക്കാനായി ചെല്‍സി താരം വില്യന് ടീമില്‍ ഇടംപിടിച്ചു....
യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; ലിവര്‍പൂള്‍, പി.എസ്,ജി, ബാര്‍സ, ഇന്റര്‍, ടോട്ടനം ഇറങ്ങുന്നു
ലണ്ടന്‍:യൂറോപ്പിലെ ഫുട്ബോള്‍ ഭരണം തേടി ഇന്ന് മുതല്‍ ചൂടനങ്കങ്ങള്‍... യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുത്തന്‍ പതിപ്പിന് ഇന്ന് ഫുട്ബോള്‍ വന്‍കരയില്‍ തുടക്കമാവുമ്പോള്‍ ആദ്യ ദിവസം തന്നെ കിടിലോല്‍കിടില പോരാട്ടങ്ങള്‍. വമ്പന്‍ ക്ലബുകളും താരങ്ങളും...
നെയ്മര്‍ക്കൊപ്പം എംബാപ്പേയും റയലിലേക്കോ
ലോകകപ്പ് കഴിയാന്‍ പോവുന്നു. ഇനി ക്ലബ് സീസണുകളുടെ തുടക്കവുമാണ്. ഒരു മാസത്തെ സമയത്തിനകം എല്ലാ ലീഗുകളും സജീവമാവും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്തസിലേക്ക് ചേക്കേറിയതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത. ലോകകപ്പില്‍...
നെയ്മര്‍ പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനായെന്ന് ടീം ഡോക്ടര്‍
മോസ്കോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായെന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മര്‍ അറിയിച്ചു. നെയ്മറുടെ കാല്പാദത്തിനേറ്റ പരിക്ക് അദ്ദേഹത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചിരുന്നു. നെയ്മര്‍ ശാരീരികമായും മാനസികമായും...
നെയ്മറിന്റെ പരിക്ക്: വാര്‍ത്തകളില്‍ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രതികരണം
മോസ്കോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. ലോകകപ്പിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലാന്റിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു മുന്‍ജേതാക്കളായ ബ്രസീല്‍. മത്സരത്തില്‍ നെയ്മറിനെ സ്വിസ് താരങ്ങള്‍ നിരന്തരം...
റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോ തുടരും, നെയ്മര്‍ വരും, ബെയില്‍ പിണക്കത്തില്‍
മാഡ്രിഡ്: തുടര്‍ച്ചയായി മൂന്നാം തവണയും യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറിയ റയല്‍ മാഡ്രിഡില്‍ പുതിയ സീസണില്‍ ആരെല്ലാമുണ്ടാവുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത് ബെയിലുമാണ്...