Saturday, October 1, 2022
Tags Neymar

Tag: neymar

കൂവി വിളിച്ച ആരാധകര്‍ക്ക് മാജിക്ക് ഗോളിലൂടെ മറുപടി നല്‍കി നെയ്മര്‍

പാരിസ്: കൂവി വിളിച്ച പി.എസ്.ജി ആരാധകര്‍ക്ക് മുന്നില്‍ മിന്നും ഗോളിലൂടെ മറുപടി നല്‍കി നെയ്മര്‍. സ്റ്റ്രാസ്ബര്‍ഗിനെതിരായ നടന്ന മത്സരത്തിലാണ് മാജിക്ക് ഗോള്‍ പിറന്നത്. മോശം ഫോമിനെ തുടര്‍ന്ന്...

നെയ്മറെ ടീമിലെത്തിക്കണമെന്ന് ക്ലബ് പ്രസിഡണ്ട്; ആവശ്യമില്ലെന്ന് സിദാന്‍

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതുമുതല്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ റയല്‍ മാഡ്രിഡ്. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെച്ചൊല്ലിയാണ് നിലവില്‍ ആശയക്കുഴപ്പം. ടീം പ്രസിഡണ്ടിനും...

മെസിയെ വാഴ്ത്തിപ്പറഞ്ഞ് നെയ്മര്‍

അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്‌ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്‌ബോള്‍ ഇത്ര...

‘ചില സമയങ്ങളില്‍ ഞാന്‍ അമിതമായി അഭിനയിച്ചിരുന്നു’; ലോകകപ്പ് വിവാദങ്ങളില്‍ മനസുതുറന്ന് നെയ്മര്‍

പാരീസ്: ലോകകപ്പ് വിവാദങ്ങളില്‍ മനസുതുറന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. മത്സരങ്ങളില്‍ താന്‍ അമിതമായി പെരുമാറിയിരുന്നുവെന്ന് നെയ്മര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു. ലോകകപ്പ് മത്സരം നടക്കുമ്പോള്‍ മൈതാനത്ത് താന്‍...

ക്രിസ്റ്റ്യാനോക്ക് പകരം നെയ്മറിനെ വേണ്ട എംബാപെയെ മതിയെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം നെയ്മറെ വേണ്ടെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറിയത്....

അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പ്രീ-ക്വാര്‍ട്ടര്‍ സാധ്യത ഇങ്ങനെയാണ്; സ്‌പെയ്ന്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിനരികെ, ജര്‍മനി പുറത്തേക്കോ..

മോസ്‌ക്കോ: പേരും പെരുമയും പറഞ്ഞ് റഷ്യയിലെത്തിയ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള...

നെയ്മറെ കണ്ട് പഠിക്കണം മെസി

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ലണയല്‍ മെസിയും നെയ്മറും തമ്മിലുളള മാറ്റമെന്താണ്...? അഥവാ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള അന്തരം...

നെയ്മര്‍ ഇടഞ്ഞു ക്രൊയേഷ്യ പൊടിഞ്ഞു

  ലണ്ടന്‍: ബ്രസീലിന്റെ കളി കാണാന്‍ ആന്‍ഫീല്‍ഡിലെത്തിയ ഫുട്‌ബോള്‍ പ്രേമികളെ നെയ്മര്‍ നിരാശനാക്കിയില്ല. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ക്രോയേഷ്യക്കെതിരായ ബ്രസീലിന്റെ 2-0ന്റെ വിജയത്തില്‍ ഒരു ഗോള്‍ സ്‌കോര്‍ ചെയ്ത നെയ്മറുടെ സാന്നിധ്യം നിര്‍ണായകമായി. 69-ാം മിനിറ്റില്‍...

നെയ്മര്‍ ഇനി തിരിച്ചുവരില്ലേ? ആശങ്കയില്‍ പി.എസ്.ജി

2017-18 ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം നെയ്മറിന്റെ കാര്യത്തില്‍ ഫ്രഞ്ച് ലീഗ് വമ്പന്മാരായ പി.എസ്.ജി ആശങ്കയില്‍. പരിക്കില്‍ നിന്ന് മോചനം നേടുന്ന താരം ലോകകപ്പില്‍ ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടാനുള്ള ഒരുക്കത്തിലാണെങ്കിലും ആധി...

നെയ്മര്‍ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കുമെന്ന് പെലെ

2018 ഫുട്‌ബോള്‍ ലോകകപ്പ് ബ്രസീലിനു തന്നെയെന്ന് ഇതിഹാസ താരം പെലെ. സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ലോകകപ്പിനു മുമ്പ് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ പി.എസ്.ജി താരത്തിന് കഴിയുമെന്നും പെലെ പറഞ്ഞു. 'എന്താണ്...

MOST POPULAR

-New Ads-