Tag: newzland vs bangladesh
മസ്ജിദിലെ വടിവെപ്പിന് ദൃക്സാക്ഷിയായ ബംഗ്ലാദേശ് ടീം അംഗം ഞെട്ടിപ്പിക്കുന്ന മണിക്കൂറുകളെ ഓര്‍ത്തെടുക്കുന്നു
ക്രൈസ്റ്റ്ചര്‍ച്ച്: ഇന്നലെ ന്യൂസിലാന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവെപ്പ് ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചു. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിനായി ബംഗ്ലാദേശിന്റെയും ന്യൂസിലാന്‍ഡിന്റെയും ക്രിക്കറ്റ് താരങ്ങള്‍ നഗരത്തിലുണ്ടായിരുന്നു. വെടിവെപ്പ് നടന്ന മസ്ജിദിന് സമീപത്തായിരുന്നു...
ബംഗ്ലാദേശിനെതിരായ വെില്ലിങ്ടണ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ജയം
വെല്ലിങ്ടണ്‍: ആദ്യ ഇന്നിങ്സില്‍ 595 എന്ന കൂറ്റന്‍ സ്കോര്‍ നേടിയിട്ടും ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് പതിവുപോലെ തോറ്റു. സമനിലയാകും എന്ന് കരുതിയ ടെസ്റ്റാണ് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ...
കോറി ആന്ഡേഴ്സണ് വെടിക്കെട്ട്: തോറ്റമ്പി ബംഗ്ലാദേശ്
ഓവല്‍: വെടിക്കെട്ട് ബാറ്റിങുമായി കോറി ആന്ഡേഴ്സണ് കളം നിറഞ്ഞ മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. 27 റണ്‍സിനാണ് കടുവകളെ കിവികള്‍ തോല്‍പിച്ചുവിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് 3-0ത്തിന് തൂത്തുവാരി....
കോളിന് മണ്‍റോക്ക് സെഞ്ച്വറി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലാന്‍ഡിന്
ഓവല്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. കോളിന് മണ്‍റോ
വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞ മത്സരത്തില്‍ 47 റണ്‍സിനാണ് കിവികളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ്...
ബ്രൂമിന്റെ സെഞ്ച്വറിയുടെ മികവില്‍ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്‍ഡിന് ജയം
ഓവല്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്‍ഡിന് ജയം. 67 റണ്‍സിനാണ് കിവികള്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 184ന് പുറത്താവുകയായിരുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്...