Tag: newzealand
102 ദിവസത്തിനൊടുവില്‍ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്; പ്രദേശം ലെവല്‍ ത്രീയിലേക്ക് മാറിയതായി ജസീന്ദ ആര്‍ഡെര്‍ന്‍
വില്ലിങ്ടണ്‍: വൈറസിനെ പ്രതിരോധിക്കുന്നതില്‍ മാതൃക കാട്ടിയ ന്യൂസിലന്‍ഡില്‍ 102 ദിവസത്തെ ഇടവേളക്കൊടുവില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓക്ക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ്...
ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യാതെ നൂറു ദിനങ്ങള്‍; ന്യൂസിലാന്‍ഡ് കോവിഡിനെ പിടിച്ചുകെട്ടിയ...
വെല്ലിങ്ടണ്‍: കോവിഡ് മഹാമാരിയെ ഇച്ഛാശക്തി കൊണ്ടും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പിടിച്ചുകെട്ടി ന്യൂസിലാന്‍ഡ്. കഴിഞ്ഞ നൂറു ദിസവമായി രാജ്യത്ത് ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. മറ്റു...
കാബിനറ്റ് മന്ത്രിക്ക് ഉദ്യോഗസ്ഥയുമായി വഴിവിട്ട ബന്ധം; ആരോപണ വിധേയനെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ...
Chicku Irshad
ന്യൂസിലാന്റ്: പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ കാബിനറ്റ് മന്ത്രിയെ തന്റെ സര്‍ക്കാറില്‍ നിന്നും പുറത്താക്കി ന്യൂസിലാന്റ്...
തിരിച്ചെത്തിയ ആളുകള്‍ ക്വാറന്റൈന് ലംഘിച്ച് പുറത്തുചാടുന്നു; ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു
അന്താരാഷ്ട്ര യാത്ര കഴിഞ്ഞ് ന്യൂസിലാന്റിലെത്തിയ ആളുകള്‍ ക്വാറന്റൈന് ലംഘിച്ച് പുറത്തുചാടുന്നതായി സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു. കോവിഡ് കേസുകള്‍ കഴിഞ്ഞ 69 ദിവസമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന് ശേഷമാണ്...
ഐപിഎല്‍ വേദിയാവാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്റും
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഐ പി എല്‍ ടൂര്‍ണമെന്റിന് വേദിയാകാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡും. നേരത്തേ യു എ ഇയും ശ്രീലങ്കയും...
ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ച് ബീച്ചില്‍ പോയി; ന്യൂസിലാന്‍ഡില്‍ ആരോഗ്യമന്ത്രി രാജിവച്ചു
വെല്ലിങ്ടണ്‍: സര്‍ക്കാര്‍ പുറപ്പെടുവിച്ച ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കുടുംബത്തോടൊപ്പം ബീച്ചില്‍ പോയ ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി രാജിവച്ചു. ഡേവിഡ് ക്ലാര്‍ക്ക് ആണ് രാജിവച്ചത്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നിലനിര്‍ത്താന്‍ രാജി അനിവാര്യമായിരുന്നു...
കോവിഡ് മുക്തമായത് ആഘോഷിച്ച് ന്യൂസീലന്‍ഡ്; റഗ്ബി മത്സരത്തിനെത്തിയത് റെക്കോര്‍ഡ് കാണികള്‍
കോവിഡിനെ തുരത്തിയത് ആഘോഷമാക്കി ന്യൂസീലന്‍ഡ് ജനത. കഴിഞ്ഞ ദിവസം നടന്ന റഗ്ബി മത്സരം കാണാന്‍ റെക്കോര്‍ഡ് കാണികളാണ് എത്തിയത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ 45000നു മുകളില്‍ കാണികളാണ് ഓക്ലന്‍ഡിലെ...
കോവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച; വീണ്ടും കോവിഡ് പിടിയില്‍ ന്യൂസിലാന്റ് രണ്ടുപേര്‍ക്ക് രോഗം
കൊറോണ മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച കഴിയുമ്പോള്‍ ന്യൂസിലന്റില്‍ വീണ്ടും കോവിഡ് കേസുകള്‍. രണ്ട് പുതിയ കേസുകളാണ് ന്യൂസിലന്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന്...
24 ദിവസത്തിന് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്
വെല്ലിങ്ടണ്‍: കോവിഡ് മുക്തമായി പ്രഖ്യാപിക്കപ്പെട്ട ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 ദിവസത്തിന് ശേഷമാണ് രാജ്യത്ത് അസുഖം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എല്ലാ നിയന്ത്രണങ്ങളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ജസീന്ദ ആര്‍ഡെര്‍ന്‍; ന്യൂസിലാന്റിലേക്ക് ഇനിവരുന്നവര്‍ക്ക് ഇരട്ട കോവിഡ് പരിശോധന
Chicku Irshadവില്ലിങ്ടണ്‍: ഫെബ്രുവരി 28 ന് ശേഷം ആദ്യമായി ന്യൂസിലാന്റില്‍ കോവിഡ് -19 കേസുകള്‍ സജീവമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ, അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഒഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും ഇന്ന് അര്‍ദ്ധരാത്രി...