Tag: Newyork Times
ന്യൂയോര്‍ക്ക് ടൈംസ് പത്രസ്വാതന്ത്ര്യം പഠിപ്പിക്കേണ്ട: സി.ബി.ഐ
എന്‍ഡിടിവിയില്‍ സി. ബി.ഐ നടത്തിയ പരിശോധനകളെ മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള മോദി സര്‍ക്കാരിന്റെ കടന്നുകയറ്റമെന്ന് ആരോപിച്ച ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തിനെതിരെ സി. ബി. ഐ.
ഒരു ഭാഗം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണിതെന്നും പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ...