Tag: news
കാമുകിയെ കാണാന്‍ പാക്കിസ്ഥാന് അതിര്‍ത്തി കടക്കാനെത്തിയ യുവാവിനെ ഗുജറാത്തില്‍ ബിഎസ്എഫ് പിടികൂടി
സൂറത്ത്: കാമുകിയെ കാണാന്‍ പാക്കിസ്ഥാന് അതിര്‍ത്തി കടക്കാനെത്തിയ യുവാവിനെ ബിഎസ്എഫ് പിടികൂടി 20 കാരനായ സീഷന്‍ സിദ്ധിഖിയെയാണ് ഗുജറാത്തില്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ബിഎസ്എഫ് പിടികൂടിയത്.
മണിപ്പൂര്‍ എഡിജിപിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി
ഇംഫാല്‍: മണിപ്പൂരിന്റ ക്രമസമാധാന ചുമതലയുള്ള എഡിജിപി അരവിന്ദ് കുമാറിനെ വെടിയേറ്റ് പരിക്കേറ്റ നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. ഇംഫാലിലെ മണിപ്പൂര്‍ റൈഫിള്‍സ് കോംപ്ലക്സിലെ ഔദ്യോഗിക വസതിയില്‍ ഇന്നാണ്...
ശിവശങ്കറിന്റെയും അരുണ്‍ ബാലചന്ദ്രന്റെയും അമേരിക്കന്‍ യാത്രക്ക് മാത്രം സര്‍ക്കാര്‍ ചെലവഴിച്ചത് 21 ലക്ഷം രൂപ
തിരുവനന്തപുരം: പ്രളയകാലത്ത് കേരളം പട്ടിണിയില്‍ മുണ്ടു മുറുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും വിദേശ യാത്രയിലായിരുന്നു. കേരള മോഡല്‍ ഐ.ടി പരിചയപ്പെടുത്തി...
സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 135 പേര് വിദേശത്തുനിന്നെത്തിയവരാണ്. 98 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്ന്. ആരോഗ്യപ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ്...
ശിവശങ്കറിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് വീഴ്ച്ചപറ്റി; സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം രംഗത്ത്. ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയമെന്ന് ഒടുവില്‍ പാര്‍ട്ടി തന്നെ സമ്മതിച്ചു. ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുഖ്യമന്ത്രിക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നാണ്...
സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 157 പേര് വിദേശത്ത് നിന്നും വന്നവരാണ്. 62 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
പത്തൊന്‍പതുകാരിയെ അയല്‍ക്കാരനായ വൃദ്ധനൊപ്പം കാണാതായി; തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം
സിധ്പൂര്‍: ഗുജറാത്തില്‍ വിവാഹിതനും പേരക്കുട്ടികളുമുള്ള വൃദ്ധനോടൊപ്പം പത്തൊന്‍പതുകാരിയെ കാണാതായതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. വൃദ്ധന് തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായാണ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 133 പേര്‍ക്ക്; ഉറവിടമറിയാത്ത ഏഴ് കേസുകള്‍
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത ഏഴ് പേരുണ്ട്. സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിനമാണ്...
ലോക്ക്ഡൗണ്‍ സമയത്ത് കമ്പനിയുടെ പണം ചെലവാക്കിയെന്ന് ആരോപിച്ച് യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ തളിച്ച്...
പുണെ: ലോക്ക്ഡൗണ്‍ സമയത്തു കമ്പനിയുടെ പണം ചെലവാക്കിയെന്ന് ആരോപിച്ച് യുവാവിനെ സ്ഥാപന ഉടമ ഉള്‍പ്പെടെ മൂന്നു പേര് തട്ടിക്കൊണ്ടു പോവുകയും മര്‍ദിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സാനിറ്റൈസര്‍ തളിക്കുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ...
കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് മണ്ണുമാന്തി യന്ത്രത്തില്‍
ഹൈദരാബാദ്: കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലെത്തിച്ചത് മണ്ണുമാന്തി യന്ത്രത്തില്‍. ആന്ധ്രപ്രദേശിലാണ് സംഭവം. മുന്‍ നഗരസഭാ ജീവനക്കാരനാണ് മരിച്ചത്. വീടുതോറുമുള്ള ആരോഗ്യ സര്‍വേയിലാണ് 70കാരന് കോവിഡ്...