Tag: news
തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു; ട്രഷറി ഉദ്യോഗസ്ഥനെതിരെ...
തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു. ട്രഷറി ഉദ്യോഗസ്ഥനെതിരെ സബ് ട്രഷറി ഓഫീസര്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്കി. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടിലാണ്...
കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു. എളയാവൂര് സ്വദേശി മിഥുനാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വാരം ടാക്കീസിന് സമീപത്തെ സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറായ മിഥുനെ...
ഗവേഷകര്‍ ഒടുവില്‍ കണ്ടെത്തി!, കോവിഡ് ഇത്രമാത്രം മാരകമാകാന്‍ കാരണമെന്തെന്ന്
ലോകം കോവിഡിന്റെ പിടിയിലമറിന്നിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. പലരീതിയിലുള്ള പരീക്ഷണങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഗവേഷകര്‍ നടത്തിയിട്ടുമുണ്ട്. അതേസമയം കോവിഡ് ഇത്രത്തോളം മാരകമാവുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍....
സംസ്ഥാനത്ത് കനത്ത മഴ; പാളത്തില്‍ മണ്ണിടിഞ്ഞ് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിമാകുന്നു. ഇന്നലെ വൈകിട്ട് മുതല്‍ സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വ്യാപകമായും മഴ ലഭിച്ചു. കനത്ത മഴയില്‍ പലയിടത്തും റെയില്‍,...
ഫായിസിന്റെ വാക്കുകള്‍ പരസ്യ വാചകമാക്കി കമ്പനികള്‍; പേറ്റന്റ് നല്‍കണമെന്ന് സോഷ്യല്‍ മീഡിയ
മലപ്പുറം; 'ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ'. മണിക്കൂറുകള്‍ക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഫായിസിന്റെ വാക്കുകള്‍ പരസ്യ വാചകമാക്കിയിരിക്കുകയാണ് നിരവധി കമ്പനികള്‍.മില്‍മ പോലെയുള്ള...
പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ കയറി അടിവസ്ത്രങ്ങള്‍ കീറിമുറിക്കും; യുവാവ് പിടിയില്‍
ഇന്ദോര്‍: പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും വീടുകളിലും കയറി അടിവസ്ത്രങ്ങള്‍ കീറിമുറിച്ചിടുന്നയാള് പിടിയില്‍. മധ്യപ്രദേശിലെ വിജയ്നഗര്‍ പോലീസിനെ ഏറെനാള്‍ വലച്ച യുവാവിനെയാണ് കഴിഞ്ഞദിവസം നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.
രാജ്യത്തെ നിയമവാഴ്ച്ച ഭരിക്കുന്നവന്റെ നിയമമായിരിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍
ന്യൂഡല്‍ഹി: രാജ്യത്ത് നടമാടുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.രാജ്യത്തെ നിയമവാഴ്ച ഭരിക്കുന്നവന്റെ നിയമമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം...
ദുരിതങ്ങളുടെ പെരുമഴക്കാലം കോര്‍പ്പറേറ്റുകളുടെ കൊയ്ത്തുകാലം
അഡ്വ. എം. റഹ്മത്തുല്ല
കോവിഡ് 19ന്റെ വിട്ടുമാറാത്ത ഭീതിയിലാണ് നാം ഇപ്പോഴും ജീവിക്കുന്നത്. രോഗ ബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തും സ്ഥിതിഗുരുതരമാണ്....
മാധ്യമപ്രവര്‍ത്തകനെ മക്കളുടെ മുന്നിലിട്ട് വെടിവെച്ചു; ഗുരുതരാവസ്ഥയില്‍
ഗാസിയാബാദ്: ഡല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വെടിവെച്ചിട്ടു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് പെണ്മക്കളോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന വിക്രം ജോഷി എന്ന മാധ്യമപ്രവര്ത്തകന് നേരെയാണ് ആക്രമണവും...
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്
കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എന്‍.ആര്.എച്ച്.എം താല്‍ക്കാലിക ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവാഹാവശ്യാര്‍ത്ഥം ഈ മാസം നാലാം തിയതി മുതല്‍ അവധിയിലായിരുന്നു. കണ്ണൂര്‍ പാറക്കടവില്‍ വച്ച്...