Sunday, May 28, 2023
Tags News

Tag: news

പെട്ടിമുടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 56 ആയി

മൂന്നാര്‍: പെട്ടിമുടിയില്‍ ഇന്നു നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി. സമീപത്തെ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി.

ഭര്‍തൃമതിയായ സ്ത്രീയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ചോറോട് മുട്ടുങ്ങല്‍ രാമത്ത് ബിജിത്തിനെയാണ് പയ്യോളി സിഐ എം പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്. യാത്രയ്ക്കിടെ യുവതിയുടെ...

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ്

മലപ്പുറം: മലപ്പുറം എസ്പി യു. അബ്ദുള്‍ കരീമിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. അതേസമയം കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്‌റ്റേഷനിലെ...

കാസര്‍കോട്ടെ പതിനാറുകാരിയുടെ മരണം കൊലപാതകം;ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് സഹോദരന്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലിലെ ആന്‍മേരി(16)യുടെ മരണം കൊലപാതകമെന്ന് പൊലീസ്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയായിരുന്നു കൊലപാതകം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ വിസ പുതുക്കാന്‍ ഒരു മാസം കൂടി അനുവദിച്ചു

ദുബായ്: യുഎഇയില്‍ മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു. ഈ മാസം 11ന് ഇത് പ്രാബല്യത്തില്‍...

ആകാശത്ത് ഒന്നിലേറെ തവണ കറങ്ങി; മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല: അപകടത്തില്‍ രക്ഷപ്പെട്ട യാത്രികര്‍

കോഴിക്കോട്: അപകടത്തിന് മുമ്പ് ആകാശത്ത് ഒന്നിലേറെ തവണ വട്ടം വിമാനം കറങ്ങിയെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട റിയാസ് എന്ന യാത്രികന്‍. അപകടത്തെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ചെറിയ പരുക്കേറ്റ് നിരീക്ഷണത്തില്‍ കഴിയുന്ന...

കോറോണയെ ഭയക്കാതെ പ്രവാസികളെ നെഞ്ചോടുചേര്‍ത്ത് കൊണ്ടോട്ടിക്കാരുടെ രക്ഷാപ്രവര്‍ത്തനം

കൊണ്ടോട്ടി: കൊറോണയുടെ പശ്ചാത്തലത്തില്‍ മടങ്ങിവരുന്ന പ്രവാസികളെ ഒറ്റപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം തന്നെ നമ്മള്‍ കണ്ടെതാണ്. എന്നാല്‍ കൊണ്ടോട്ടിയിലെ ജനത മറിച്ചാണ്. കൊറോണയ്ക്കും കനത്ത മഴക്കും കൊണ്ടോട്ടിക്കാരുടെ മനുഷ്യത്വത്തെ ഒരു...

നിയമന അട്ടിമറി; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ അധിക്ഷേപിച്ച് സിപിഎം മുഖപത്രം

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നും നിയമനമില്ലെന്ന പരാതികള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് സിപിഎം മുഖപത്രം ദേശാഭിമാനി. മുഖപ്രസംഗത്തിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതുമാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം....

ഭൂരിപക്ഷ പ്രീണന വിധിയിലൂടെ ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാവില്ല, ബാബരി എന്നും മസ്ജിദായി തുടരും;...

ലഖ്‌നൗ: ഭൂരിപക്ഷ പ്രീണന വിധിയിലൂടെ ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാകില്ലെന്നും ബാബരി എന്നും മസ്ജിദായി തന്നെ തുടരുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയില്‍...

പി എസ് സി നിയമന വിവാദത്തില്‍ വിശദീകരണവുമായി എത്തിയ എം.ബി രാജേഷിന്റെ വീഡിയോക്കെതിരെ കടുത്ത...

തിരുവനന്തപുരം: പി എസ് സി നിയമന വിവാദത്തില്‍ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയ എം.ബി രാജേഷിന്റെ വീഡിയോക്കെതിരെ വിമര്‍ശനവുമായി ഉദ്യോഗാര്‍ത്ഥികളടക്കമുള്ള നിരവധി പേര്‍. യൂ ട്യൂബില്‍ അപ് ലോഡ്...

MOST POPULAR

-New Ads-