Tag: New Zealand
ഒറ്റ കോവിഡ് കേസുമില്ലാത്ത നൂറു ദിവസങ്ങള്‍ പിന്നിട്ട് ന്യൂസിലന്റ്
ഒരു കൊവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിനങ്ങള്‍ പിന്നിട്ട് ന്യൂസിലാന്‍ഡ്. കഴിഞ്ഞ ആറ് മാസത്തിലധികമായി ലോക രാഷ്ട്രങ്ങളെ കാര്‍ന്നു തിന്നുകയാണ് കൊവിഡ്....
കുട്ടികള്‍ പോണ് സൈറ്റുകളിലെന്ന് പഠനം; വിഷയം തുറന്നുകാട്ടി ന്യൂസിലാന്റ് സര്‍ക്കാര്‍-വീഡിയോ വൈറല്‍
ഇന്റെര്നെറ്റിന്റെയും ഇലക്ടോണിക് ഉപകണങ്ങളുടെയും വര്‍ച്വര്‍ ലോകത്ത് നിന്നും കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസിലാന്റ് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഓണ്‍ലൈന്‍ ഉപയോഗത്തില്‍ നിന്നും രക്ഷിതാക്കളറിയാതെ കുട്ടികള്‍...
ജാലിയന്‍ വാലാബാഗിനെ പറ്റി ശശി തരൂരിന്റെ പ്രസംഗം; ‘സോറി’ പറഞ്ഞ് ബ്രിട്ടീഷുകാരന്
സ്വാതന്ത്ര്യ സമരത്തിനിടെ 1919-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ജാലിയന്‍വാലാ ബാഗ് നരമേധത്തെപ്പറ്റിയുള്ള ശശി തരൂരിന്റെ പ്രസംഗത്തിനൊടുവില്‍, തന്റെ മുന്‍ഗാമികള്‍ ചെയ്ത ക്രൂരതക്ക് മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് പൗരന്. ന്യൂസിലാന്റിലെ ഓക്ക്ലാന്റില്‍ വെച്ചാണ് സംഭവം. ഓക്ക്ലാന്റില്‍ എഴുത്തുകാരുടെ...