Monday, March 1, 2021
Tags New year

Tag: new year

അമേരിക്കന്‍ പ്രസിഡണ്ടിനെ പരിഹസിക്കുന്ന ട്രേംപ്‌ഡോഗ് തരംഗമാവുന്നു

ബെയ്ജിങ്: അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ പരിഹസിക്കുന്ന തരത്തിലുള്ള ട്രേംപ്‌ഡോഗ് തരംഗമാവുന്നു.  പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ ഷോപ്പിങ് മാളില്‍ സ്ഥാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ രൂപ സാദൃശ്യമുള്ള രൂപത്തിന് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിമാറകയാണിപ്പോള്‍...

പുതുവര്‍ഷത്തില്‍ ബംഗളൂരുവില്‍ ജനിക്കുന്ന ആദ്യ പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസം

ബംഗളൂരു: പുതുവര്‍ഷത്തില്‍ ബംഗളൂരുവിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മേയര്‍ സാംപത് രാജ്. പെണ്‍കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന പെണ്‍കുഞ്ഞിനാണ് ഡിഗ്രി...

പുതുവത്സര ആഘോഷം; തുര്‍ക്കിയില്‍ വന്‍ സുരക്ഷ; നൂറോളം പേര്‍ കസ്റ്റഡിയില്‍

അങ്കാറ: പുതുവത്സര ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട 29 തീവ്രവാദികളെ പിടികൂടിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി മന്ത്രാലയം വ്യക്തമാക്കി. പിടികൂടിയവരില്‍ ഏറെയും വിദേശ പൗരന്മാരാണ്. ഇവര്‍ ആക്രമണത്തിന് തയാറെടുക്കുകയായിരുന്നതായി...

വീണ്ടും ലജ്ജിച്ച് ബംഗളൂരു; ലൈംഗീകാതിക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

ബംഗളൂരു: രാജ്യത്തെ പ്രമുഖ മെട്രോ നഗരമായ ബംഗളൂരിന് ലജ്ജിച്ച് തലതാഴ്‌ത്തേണ്ട വര്‍ത്തകളാണ് പുതുവര്‍ഷത്തില്‍ വരുന്നത്. പുതുവര്‍ഷപ്പുലരില്‍ യുവതികള്‍ക്കെതിരെ വ്യാപകമായി നടന്ന ലൈംഗീകാതിക്രമ വാര്‍ത്തകളാണ് 2017ല്‍ ബംഗളൂരില്‍ നിന്നും ആദ്യം പുറത്തുവന്നത്. സ്ത്രീകള്‍ക്ക് രാത്രിയില്‍...

പുതുവര്‍ഷപുലരിയില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെ വ്യാപക ലൈംഗികാതിക്രമം

ബംഗളൂരു: 2017 പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി ലൈംഗികാതിക്രമത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 1500 പൊലീസുകാരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും നഗരത്തിലെ പ്രശസ്തമായ എംജി റോഡിലും ബ്രിഗേഡ് റോഡിലുമാണു പുതുവര്‍ഷപുലരിയില്‍ സ്ത്രീകള്‍ക്കുനേരെ വ്യാപകമായി...

പുതുവര്‍ഷം പിറന്നു; ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ടോംഗോ

സിഡ്‌നി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയാണ് 2017ലേക്ക് ആദ്യം കടന്ന രാജ്യം. ആസ്‌ത്രേലിയക്കും ന്യൂസീലന്‍ഡിനേക്കാളും മൂന്ന് മണിക്കൂര്‍ മുന്നേ ടോംഗോയില്‍ പുതുലര്‍ഷമെത്തും. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി സിഡ്‌നി...

പുതുവത്സരാഘോഷം: ഇസ്രാഈലിന്റെ മുന്നറിയിപ്പ് പട്ടികയില്‍ കൊച്ചിയും

പുതുവത്സരാഘോഷ വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇസ്രാഈല്‍ പുറപ്പെടുവിച്ച മുന്നറിയിപ്പ് പട്ടികയില്‍ കൊച്ചിയും. കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നുമാണ് ഇസ്രാഈലിന്റെ മുന്നറിയിപ്പ്. കൊച്ചിക്കു പുറമെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗോവ,...

MOST POPULAR

-New Ads-