Tag: New AICC Secretary
ഒമ്പത് സംസ്ഥാനങ്ങളില്‍ പുതിയ എഐസിസി സെക്രട്ടറിമാര്‍
ലോക്സഭാ തെരഞ്ഞെടുപ്പിന് പടയൊരുക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഒമ്പത് സംസ്ഥാനങ്ങളിലേക്ക് പുതിയ എഐസിസി ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനുള്ള കരുനീക്കങ്ങള്‍ നടത്തുന്നത്.
സെനിത് സംഗമ(അരുണാചല്‍ പ്രദേശ), അമപരീന് (മിസോറം) ചാള്‍സ് പിന്ഗോര്പെ...