Wednesday, January 19, 2022
Tags Nepotism

Tag: Nepotism

ഇനിയും മാര്‍ക്ക്ദാനം നടത്തും; ചട്ടങ്ങളും വകുപ്പുകളും തള്ളിപ്പറഞ്ഞ് കെ.ടി ജലീലിന്റെ പരസ്യവെല്ലുവിളി

മുക്കം: മാര്‍ക്കുദാന വിവാദത്തില്‍ ഇടതുമുന്നണി കൂടി കൈവിട്ട് പ്രതിരോധത്തിലായതോടെ തന്റെ പ്രവത്തികള്‍ക്ക് അനുകമ്പയുടെ പ്രതിരോധം തീര്‍ക്കാന്‍ മന്ത്രി കെ.ടി.ജലീലിന്റെ വിഫല ശ്രമം. ചട്ടങ്ങളെയും വകുപ്പുകളെയും തള്ളിപ്പറഞ്ഞ് തന്റെ...

കെ.ടി ജലീല്‍ ഇടപെട്ട് തൊഴില്‍ പീഡനവും; ബന്ധുനിയമനം വീണ്ടും ചര്‍ച്ചയിലേക്ക്

കോഴിക്കോട്: പിതൃസഹോദര പുത്രന് നിയമവും ചട്ടവും ലംഘിച്ച് നിയമനം നല്‍കിയ മന്ത്രി കെ.ടി ജലീലിന്റെ നടപടിക്ക് പിന്നാലെ, അന്ന് തഴയപ്പെട്ട യോഗ്യതയുളളയാള്‍ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് നിലവിലെ സര്‍ക്കാര്‍ ജോലി...

ബന്ധുനിയമനം: ഹൈക്കോടതി പറഞ്ഞതെന്ത്? യാഥാര്‍ത്ഥ്യം ഇതാണ്

കൊച്ചി: കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവദത്തില്‍ ഹൈക്കോടതി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ രൂക്ഷമായി വിമര്‍ശിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍...

മന്ത്രി ജലീലിന്റെ ബന്ധു നിയമനം: വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ വിജിലന്‍സ് ഡയറകടര്‍ പ്രത്യേകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുത്ത്...

ബന്ധുനിയമം: കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയിലേക്ക്

കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തേണ്ടത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്. അന്വേഷണം നടത്താത്തതിനു കാരണം...

ബന്ധുനിയമനം: വിമര്‍ശനങ്ങള്‍ക്ക് പി.കെ ഫിറോസിന്റെ മറുപടി

ഷാര്‍ജ: ബന്ധുനിയമന വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തനിക്കെതിരെ കോടതിയില്‍ പോവാന്‍ തയ്യാറുണ്ടോയെന്ന് നിരന്തരം വീമ്പിളക്കിയ കെ.ടി ജലീല്‍...

ബന്ധുനിയമനം: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.കെ ഫിറോസ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അന്വേഷണം നടത്തുമോയെന്നറിയാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്....

വീരവാദങ്ങള്‍ നിര്‍ത്തി ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ; കെ.ടി ജലീലിന് പി.കെ ഫിറോസിന്റെ മറുപടി

പെരുമ്പാവൂര്‍: വെറുതെ വീരവാദം മുഴക്കാതെ യൂത്ത്‌ലീഗ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കെ.ടി ജലീല്‍ തയ്യാറാവണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ജലീല്‍ തന്റെ ബന്ധുവിനെ നിയമവിരുദ്ധമായി സര്‍ക്കാര്‍ വേതനം...

മന്ത്രി ജലീലിനെ യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ നിയമസഭയില്‍ യു.ഡി.എഫ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഔദ്യോഗിക...

ബന്ധുനിയമനം: കെ.ടി ജലീലിനെ വെല്ലുവിളിച്ച് യൂത്ത്‌ലീഗ് അഭിഭാഷകന്‍ അഡ്വ. സജല്‍

കോഴിക്കോട്: തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് വീരവാദം മുഴക്കിയ കെ.ടി ജലീലിനെ വെല്ലുവിളിച്ച് ഹൈക്കോടതിയിലെ യൂത്ത്‌ലീഗ് അഭിഭാഷകന്‍ അഡ്വ.സജല്‍. അദീബിനെ നിയമിക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ ഇന്ന് ഉത്തരവിറക്കിയ എം.ഡബ്ലിയു 2 ഫയല്‍...

MOST POPULAR

-New Ads-