Tag: NEHRU FAMILY
നിങ്ങള്‍ക്ക് എന്റെ നന്ദി, എസ്പിജി അംഗങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി
എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. 'കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റേയും കുടുംബത്തിന്റെ ജീവന് രക്ഷിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച എസ് പിജിയിലെ എന്റെ സഹോദരീസഹോദരങ്ങള്‍ക്ക് നന്ദി...
നഹ്റു കുടുംബം അനുഭവിച്ച ഭീതിതമായ സാഹചര്യങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി
ബി ജെ പിക്കും മോദി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചും സഹോദരനെ കുറിച്ച് വികാരാധീനയായും വയനാട്ടില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി ജെ പിയുടേത്...
നെഹ്രുകുടുംബം ഒന്നിക്കാന്‍ വഴിയൊരുങ്ങിയതായി; വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി.യും രാഹുല്‍ ഗാന്ധിയുടെ പിതൃസഹോദരന് സഞ്ജയ് ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ എത്തുമെന്നാണ് പ്രചരണം....