Sunday, March 7, 2021
Tags Neet

Tag: neet

നീറ്റ് പരീക്ഷ; ജി.സി.സി രാജ്യങ്ങളില്‍ സെന്ററുകള്‍ അനുവദിക്കണം

മലപ്പുറം: നീറ്റ് പരീക്ഷ ജൂലൈ 26 നു നടത്താന്‍ നിശ്ചയിച്ച സഹചര്യത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ വലിയ...

ജെഇഇ, നീറ്റ് പരീക്ഷകള്‍ക്കുള്ള പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ലോക്ഡൗണ്‍ മൂലം അനിശ്ചിതത്വത്തിലായ ജെഇഇ, നീറ്റ് പരീക്ഷകള്‍ക്കുള്ള പുതുക്കിയ തീയതി പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ജൂലൈ 26നു നടക്കും. ജെഇഇ(മെയിന്‍)...

‘നീറ്റി’നെതിരെ തമിഴ്‌നാട്ടില്‍ വന്‍ പടയൊരുക്കം

ചെന്നൈ: ആള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് ഫലം പുറത്തുവന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്ന് ആയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് മൂന്ന്...

‘നീറ്റ്’ പരീക്ഷ ജീവനെടുത്തു; ആത്മഹത്യ ചെയ്തത് സമരത്തിന്റെ മുന്‍നിരയില്‍ നിന്ന അനിത

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏക പരീക്ഷയായി 'ദേശീയ യോഗ്യതാ, പ്രവേശന പരിശോധന' (നീറ്റ്) നിജപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി. തമിഴ്‌നാട് വിദ്യാഭ്യാസ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ച പ്രകടനം...

രൂപ എട്ടാം വയസില്‍ വിവാഹിത; 21-ാം വയസില്‍ നീറ്റില്‍ വിജയം

ജയ്പൂര്: എട്ടാം വയസില്‍ വിവാഹം. 21-ാം വയസില്‍ നീറ്റ് പരീക്ഷയില്‍ വിജയം. വൈവാഹിക ജീവിതത്തില്‍ നിന്നു കൊണ്ടാണ് രൂപ മെഡിക്കല്‍ പരീക്ഷയില്‍ വിജയം നേടിയത്. വിജയത്തിലെത്താന്‍ രൂപ യാദവ് താണ്ടിയ കടമ്പകളും ഏറെയാണ്. 12...

അടിവസ്ത്രമുരിഞ്ഞുള്ള പരിശോധന; വിനയായത് ജീവനക്കാരുടെ അമിതാവേശം: സി.ബി.എസ്.സി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സി.ബി.എസ്.ഇ. ചില സ്ത്രീ ജീവനക്കാരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പരീക്ഷക്ക് മുന്നോടിയായി സ്വീകരിച്ച സുരക്ഷാ നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സി.ബി.എസ്.സി...

MOST POPULAR

-New Ads-