Tag: Neerav modi
കൊന്നുകളയുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തി; കോടതിയില്‍ വീഡിയോ സമര്‍പ്പിച്ച് സി.ബി.ഐ
കോടികളുടെ വായ്പാതട്ടിപ്പു നടത്തി ഇന്ത്യവിട്ട നീരവ് മോദി, തങ്ങളെ കൊന്നുകളയുമെന്നും മോഷണക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നതിന്റെ വീഡിയോ സി.ബി.ഐ യുകെ കോടതിയില്‍ സമര്‍പ്പിച്ചു. നീരവ് മോദിയെ നാടുകടത്തണമെന്നുള്ള കേസിന്റെ...
നീരവ് മോദിക്ക് ലണ്ടനില്‍ അറസ്റ്റ് വാറണ്ട്
ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വജ്ര വ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. എന്‍ഫോഴ്സ്മെന്റ്...
രണ്ട് മോദിമാരുടെയും സുഖവാസ ജീവിതത്തെ ട്രോളി രാഹുല്‍ ഗാന്ധി
കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയുടെ ലണ്ടന്‍ സുഖവാസത്തെ ട്രോളി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നീരവ് മോദിയെയും താരതമ്യപ്പെടുത്തി ട്വിറ്ററിലൂടെയാണ്...
നീരവ് മോദിയുടെ 255 കോടിയുടെ ആസ്തി കണ്ടുകെട്ടി
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്തു ഒളിവില്‍ പോയ വജ്ര വ്യാപാരി നീരവ് മോദിയുടെ 255 കോടിയുടെ ആസ്തി കണ്ടുകെട്ടി. ഹോങ്കോംഗിലെ ആസ്തികളാണ് കണ്ടുകെട്ടിയെന്ന് എന്ന് എന്‍ഫോഴ്മെന്റ് അറയിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട്...
മല്യയെയും നീരവിനേയും ചോക്സിയേയും രക്ഷപ്പെടാന്‍ സഹായിച്ചത് മോദിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥനെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരായ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥനാണ് മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസ് ലഘൂകരിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. ഗുജറാത്ത് കേഡര്‍...
പി.എന്‍.ബി തട്ടിപ്പ്: പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ്കോര്‍നര്‍ നോട്ടീസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഇടനിലക്കാരാക്കി 13,636 കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ പ്രതിയുമായ പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍നര്‍...
നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ അംഗരാജ്യങ്ങളില്‍ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാന്‍ അതാതു...
റദ്ദാക്കിയ പാസ്പോര്‍ട്ടുമായി നിരവ് മോദി ലോകം ചുറ്റുന്നതായി സി.ബി.ഐ കൈമലര്‍ത്തി വിദേശകാര്യ മന്ത്രാലയം
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,000 കോടി രൂപ തട്ടിച്ച് വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നിരവ് മോദി റദ്ദാക്കിയ പാസ്പോര്‍ട്ടുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് നിരവ് ഈമാസം...
നീരവ് മോദി ബ്രിട്ടനില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പി.എന്‍.ബി) നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്.
രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് നീരവ് യു.കെ കോടതിയെ സമീപിച്ചതായി ഇന്ത്യയിലെയും...
പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദി യു.കെയില്‍ രാഷ്ട്രീയാഭയം തേടിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി യു.കെയില്‍ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ടാണ് നീരവ്മോദി യു.കെ കോടതിയെ സമീപിച്ചതെന്നാണ് വിവരം. റോയിട്ടേഴ്സ്...