Friday, February 26, 2021
Tags Nedunkandam murder

Tag: nedunkandam murder

നെടുങ്കണ്ടം കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷിക്കുമെന്ന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം നല്‍കിയ...

നെടുങ്കണ്ടം കസ്റ്റഡി മരണം മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം ഫൈനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് എ.എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ റോയി...

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് ജോലിനല്‍കുമെന്ന് സര്‍ക്കാര്‍. കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്കുമാറിന്റെ...

രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടത്തെ കസ്റ്റഡിയില്‍ നടന്ന ഉരുട്ടിക്കൊലയില്‍ തെളിവെടുപ്പിനായി ജുഡീഷ്യല്‍ കമ്മീഷന്‍ നെടുങ്കണ്ടത്തെത്തി. പോലീസ് സ്റ്റേഷനിലാണ് ആദ്യ തെളിവെടുപ്പ് നടക്കുന്നത്. മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യല്‍...

നെടുങ്കണ്ടം ഉരുട്ടിക്കൊല: മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് ജുഡിഷ്യല്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. റീപോസ്റ്റുമോര്‍ട്ടത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കി.

നെടുങ്കണ്ടം കസ്റ്റഡി മരണം; സമഗ്രമായി അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ എല്ലാവശങ്ങളും സമഗ്രമായി അന്വേഷണിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട്...

നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ടു പൊലീസുകാരെ ഇന്ന് അറസ്റ്റ് ചെയ്യും

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ടു പൊലീസുകാരുടെ കൂടി അറസ്റ്റ് ഇന്നുണ്ടായേക്കും. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ െ്രെകംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം...

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ ആണ് അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

നെടുങ്കണ്ടം ഉരുട്ടിക്കൊല: അറസ്റ്റിലായ എസ്.ഐ കുഴഞ്ഞുവീണു

ഇടുക്കി: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ അറസ്റ്റിലായ എസ്.ഐ കെ.എ സാബു കുഴഞ്ഞുവീണു. സാബുവിനെ കോട്ടയം മെഡിക്കല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവും സിപിഒ സജീവുമാണ് അറസ്റ്റിലായത്. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ...

MOST POPULAR

-New Ads-