Tag: Nedumbassery airpot
പരിശോധിക്കാന്‍ വിസമ്മതിച്ചു; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാസ്‌ക് വലിച്ചെറിഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍
കൊച്ചി: പരിശോധിക്കാന്‍ തയ്യാറാവാത്ത യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ മാസ്‌ക് ഇയാള്‍ വലിച്ചെറിയുകയും ചെയ്തതോടെയാണ് അറസ്റ്റു ചെയ്തത്. എറണാകുളം സ്വദേശി...
വിമാനത്തില്‍ കയറിയ വിദേശിക്ക് കോവിഡ്; 270 യാത്രക്കാരെ ഒഴിപ്പിച്ചു; നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടേക്കും
കൊച്ചി: കോവിഡ് 19 രോഗബാധയുള്ള യുകെ സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇയാള്‍ ദുബായിലേക്കുള്ള വിമാനത്തില്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും തിരിച്ചിറക്കി. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയില്‍ പരിശോധനയ്ക്കു...
കൊറോണ: നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
കൊച്ചി: കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
റണ്‍വേ നവീകരണത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളം ഇന്നുമുതല്‍ പകല്‍ അടച്ചിടും
കൊച്ചി: റണ്‍വേ നവീകരണം തുടങ്ങുന്നതിനാല്‍ ഇന്നുമുതല്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പകല്‍ സമയം വിമാനസര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. 24 മണിക്കൂര്‍ പ്രവൃത്തി സമയം 16 മണിക്കൂറായി ചുരുങ്ങും. രാവിലെ...
പ്രായം കുറഞ്ഞ തീര്‍ത്ഥാടകയായി 45 ദിവസം പ്രായമായ കുഞ്ഞും പുണ്യഭൂമിയിലേക്ക്
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ഏറ്റവും പ്രായം കുറഞ്ഞ ഹജ്ജ് തീര്‍ത്ഥാടക മക്കയിലേക്ക് പുറപ്പെട്ടു. ഏറ്റവും പ്രായം...
നെടുമ്പാശേരിയില്‍ ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം; ആദ്യ സംഘം നാളെ യാത്രയാകും
കൊച്ചി: നെടുമ്പാശേരിയില്‍ ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം. ആദ്യ സംഘം തീര്‍ഥാടകരുമായി നാളെ ഉച്ചക്ക് രണ്ട് മണിക്ക് വിമാനം പുറപ്പെടും.
തൃപ്തിദേശായി കൊച്ചിയില്‍; വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തം
കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായി കൊച്ചിയിലെത്തി. വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഒന്നര മണിക്കൂറിലധികമായി തൃപ്തിദേശായിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.
പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി...
നെടുമ്പാശേരി വിമാനത്താവളം തുറന്നു; ഇന്ന് 33 വിമാനങ്ങള്‍ ഇറങ്ങും
നെടുമ്പാശേരി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം തുറന്നു. 30 വിമാനങ്ങള്‍ പുറപ്പെടും. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനം ഉച്ചക്ക് 2.05ന് ഇറങ്ങി. ആദ്യം പറന്നുയുരന്നതും ഈ വിമാനം തന്നെയാണ്. 4.30ന്...
എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ചു; കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി
കൊച്ചി: സംസ്ഥാനത്തിന്റെ വാണിജ്യ നഗരമായ എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ച് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമ വിമാനത്താവളത്തില്‍ വീണ്ടും യാത്രാ വിമാനമിറങ്ങിയത് കേരളത്തിലെ മഹാപ്രളയദുരിതത്തിനിടെ...
നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. 163 യാത്രക്കാരുമായി കൊച്ചിയിലെത്തിയ കുവൈത്ത് എയര്‍വേസിന്റെ കെ.യു 357 വിമാനമാണ് തെന്നിമാറിയത്.
തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നു...