Tag: nearby share
ആപ്പിളിന്റെ എയര്‍ഡ്രോപ്പ് മാതൃകയില്‍ നിയര്‍ബൈ ഷെയറിങുമായി ഗൂഗിള്‍
ചൈനീസ് ആപ്പുകളായ ഷെയരിറ്റും, എക്സെന്ററും നിരോധിച്ചതോടെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ഫയല്‍ ഷെയറിങ് ഫീച്ചറുമായി ഗൂഗിള്‍. ആപ്പിളിന്റെ എയര്‍ഡ്രോപ്പ് മാതൃകയാക്കിയുള്ള പുതിയ ഫയല്‍ ഷെയറിങ് ഫീച്ചര്‍ ഗൂഗിള്‍ ആഗസ്തില്‍ തന്നെ ഉപയോക്താക്കളില്‍...