Wednesday, June 23, 2021
Tags Ndf

Tag: ndf

അഭിമന്യു വധം: കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ് നേതാവ് അഭിമന്യു കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. കൈവെട്ടു കേസിലെ 13-ാം പ്രതി മനാഫിനാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന്...

അഭിമന്യുവധം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നാണ് പൊലീസ്...

അഭിമന്യു വധം: ‘അറസ്റ്റിലായവര്‍ അംഗങ്ങളല്ല; പാര്‍ട്ടിക്ക് പങ്കില്ലെന്ന്്’ എസ്.ഡി.പി.ഐ

കോഴിക്കോട്: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്നു എസ്.ഡി.പി.ഐ. അറസ്റ്റിലായവര്‍ എസ്.ഡി.പി.ഐ അംഗങ്ങളല്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എന്നിവര്‍ പറഞ്ഞു....

അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുകൊണ്ടാണ് അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടാത്തത്. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ്...

അഭിമന്യു വധം: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വധത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍. ആലപ്പുഴ വടുതലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. വടുതല സ്വദേശികളായ ഷിറാസ്, ഷാജഹാന്‍ എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക്...

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. നേരത്തെ, നിരോധിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് വീണ്ടും നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അവലോകന...

ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിന് നിരോധനം; പ്രതിഷേധവുമായി എഴുത്തുകാര്‍

കോഴിക്കോട്: ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ ഒരു വിഭാഗം കേരള എഴുത്തുകാര്‍ രംഗത്ത്. ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി...

അഡാര്‍ ലവ്വിലെ ഗാനം: പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട്

തിരുവനന്തപുരം: അഡാര്‍ ലവ്വിലെ വിവാദമായ ഗാനം മാണിക്യമലരായ പൂവിക്ക് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട്. ചിത്രത്തിലെ പാട്ട് നിരോധിക്കണമെന്ന അഭിപ്രായം ഇല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.വിഷയത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കട്ടെ. ഈ പാട്ട് കൊണ്ട്...

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു. ജനയുഗമാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്. മധ്യപ്രദേശില്‍ നടന്ന ഡി.ജി.പി മാരുടെ...

നേതാവിന്റെ കൊലപാതകം: പങ്ക് തെളിഞ്ഞാല്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍.എസ്.എസ്

ബംഗളൂരു: ആര്‍.എസ്.എസ് നേതാവ് രുദ്രേഷ് ആറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍.എസ്.എസ്. ഒക്ടോബര്‍ 16ന് കാമരാജ റോഡില്‍ വെച്ച് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് രുദ്രേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്....

MOST POPULAR

-New Ads-