Tag: NCP
തോമസ്ചാണ്ടിക്കും സമ്മതം; കോവൂര്‍ കുഞ്ഞിമോന് മന്ത്രിയാവും
തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍.സി.പി നീക്കം. കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വവും അനുമതി നല്കി. കോവൂരിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുന്‍ മന്ത്രി തോമസ് ചാണ്ടിയും അറിയിച്ചു.
കെ.ബി ഗണേഷ്കുമാറിനെ...
മന്ത്രിസ്ഥാനം കൈവിടാതിരിക്കാന്‍ അവസാന ശ്രമവുമായി എന്‍.സി.പി; കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ നീക്കം
തിരുവനന്തപുരം: പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാരും നിയമക്കുരുക്കില്‍ നിന്ന് ഉടനൊന്നും മോചിതരാകില്ലെന്ന് വ്യക്തമായതോടെ, പുറത്ത് നിന്നുള്ള ഏതെങ്കിലും എം.എല്‍.എയെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിസഭാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എന്‍.സി.പി നേതൃത്വം നീക്കം തുടങ്ങി. വൈകിയാല്‍ മന്ത്രിസ്ഥാനം എന്നെന്നേക്കുമായി...
മുന്‍മന്ത്രി തോമസ് ചാണ്ടിയെ വിമര്‍ശിച്ച് സി.പി.എം : മത്സരിപ്പിച്ചത് മണ്ടത്തരം
ആലപ്പുഴ: കായല്‍ കൈയ്യേറ്റമടക്കമുള്ള വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എന്‍.സി.പി നേതാവ് തോമസ് ചാണ്ടിയെ വിമര്‍ശിച്ച് ആലപ്പുഴയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ ചാണ്ടിയെ മത്സരിപ്പിച്ചത് തെറ്റായെന്നും വരുന്ന തെരഞ്ഞെടുപ്പില്‍...
മന്ത്രിസ്ഥാനം നോട്ടമിട്ട് എംഎല്‍എമാര്‍; നിര്‍ണായക എന്‍സിപി നേതൃയോഗം ഇന്ന്
കൊച്ചി: മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നിര്‍ണായക നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. മന്ത്രിസ്ഥാനം പാര്‍ട്ടിക്കു നിലനിര്‍ത്താന്‍ പുറത്തു നിന്ന് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ഇന്നത്തെ യോഗം. എന്‍സിപി...
ശശീന്ദ്രന് വീണ്ടും മന്ത്രിസഭയിലേക്ക് ജനതയോടുള്ള അവഹേളനം : രമേശ് ചെന്നിത്തല
ഫോണ്‍കെണി വിവാദത്തില്‍ ആരോപണവിധേയനായ എന്‍സിപി നേതാവ് എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് കേരള ജനതയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന സദാചാരണത്തിന് എതിരാണെന്നും ഇതിന് എങ്ങനെ...
മന്ത്രിക്കിരീടം വീണ്ടും എ.കെ ശശീന്ദ്രന്; നീക്കം ശക്തമാക്കി എന്‍സിപി
തിരുവനന്തപുരം: എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിയേക്കുമെന്ന് സൂചന. ഇതിനായി എന്‍സിപി നേതൃത്വം നീക്കം ആരംഭിച്ചു. ചൊവ്വാഴ്ച സമര്‍പ്പിക്കുന്ന ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍സിപി സംസ്ഥാന...
നാടകീയ രംഗങ്ങള്‍; ഒടുവില്‍ ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടിയുടെ രാജി സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭായോഗത്തിനു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയുടെ...
എല്‍ഡിഎഫില്‍ പൊട്ടിത്തെറി; മന്ത്രിസഭായോഗം ബഹിഷ്കരിച്ച് സിപിഐ മന്ത്രിമാര്‍
തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ്ചാണ്ടി രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. സിപിഐയുടെ നാലു മന്ത്രിമാരും യോഗത്തില്‍ നിന്ന് വിട്ടു നില്ക്കുന്നതായാണ് വിവരം. മന്ത്രി...
സിപിഐ മന്ത്രിമാരെ വെല്ലുവിളിച്ച് തോമസ്ചാണ്ടി; മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ്ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സെക്രട്ടറിയേറ്റിലെത്തി. സിപിഐ മന്ത്രിമാരുടെ പ്രതിഷേധം അവഗണിച്ചാണ് തോമസ്ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നത്. തോമസ്ചാണ്ടി പങ്കെടുത്താല്‍ യോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ...
സിപിഎം കൈവിട്ടു; തോമസ് ചാണ്ടിയുടെ രാജി ഉടന്‍
തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു.
കേസില്‍ കലക്ടറുടെ റിപ്പോര്‍ട്ടും നിയമോപദേശവും എതിരായതോടെയാണ് പാര്‍ട്ടി നേതൃത്വം ചാണ്ടിക്കെതിരെ തിരിഞ്ഞത്. മന്ത്രിയുടെ രാജി സംബന്ധിച്ച നിര്‍ണായക തീരുമാനം...