Tag: NCP
മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തില്‍ അദ്ഭുതപ്പെടാനില്ല; നെഹ്‌റു അതിര്‍ത്തിയില്‍ പോയിരുന്നുവെന്ന് ശരത്പവാര്‍
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് നന്ദര്‍ശനത്തില്‍ പ്രതികരണവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. സന്ദര്‍ശനത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. പൂനെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ചൈന സംഘര്‍ഷത്തിനുശേഷം...
മഹാരാഷ്ട്രയില്‍ 15 എം.എല്‍.എമാര്‍ ബി.ജെ.പി വിട്ട് സഖ്യസര്‍ക്കാറില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി എന്‍.സി.പി
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് തലവേദനയായി എന്‍സിപി നേതാവ് ജയന്ത് പാട്ടീലിന്റെ അവകാശ വാദം. 14 മുതല്‍ 15 എംഎല്‍എമാര്‍ ബിജെപി വിട്ട് സഖ്യസര്‍ക്കാറില്‍ ചേരാമെന്ന്...
‘ഭീമ കൊറേഗാവ് കേസ്’; ഉദ്ധവും ശരദ് പവാറും ഏറ്റുമുട്ടുന്നു; മഹാരാഷ്ട്രയില്‍ സഖ്യത്തില്‍ വിള്ളലോ?
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ എന്‍സിപി-ശിവസേന സഖ്യത്തില്‍ വിള്ളലുകള്‍ വീഴുന്നുവെന്ന് റിപ്പോര്‍ട്ട്. എല്‍ഗാര്‍ പരിഷദ് കേസില്‍ (ഭീമ കൊറേഗാവ് കേസ്) മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേയും എന്‍സിപി നേതാവ് ശരത് പവാറിന്റേയും നിലപാടുകളാണ് ഇപ്പോള്‍...
പൗരത്വ ഭേദഗതി;മഹാരാഷ്ട്രയില്‍ നിലപാടില്ലാതെ ശിവസേന, കോണ്‍ഗ്രസും എന്‍.സി.പിയും പ്രക്ഷോഭത്തിലേക്ക്
പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാരാഷ്ട്രയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എന്‍.സി.പി -കോണ്‍ഗ്രസ് -സമാദ് വാദി പാര്‍ട്ടികള്‍. എന്നാല്‍, ശിവസേനയുടെ ഭാഗത്തുനിന്ന് ഇതുവരെ തീരുമാനമൊന്നും വന്നിട്ടില്ല. എന്നാല്‍ എന്‍.സി.പിയുടേയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് മഹാരാഷ്ട്രയില്‍ ശിവസേന...
ഭീമ കൊറേഗാവ് കേസ്; പിന്‍വലിക്കണമെന്ന എന്‍സിപിയുടെ ആവശ്യം അംഗീകരിച്ച് ഉദ്ധവ് താക്കറെ
മുംബൈ: ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ദളിത് നേതാക്കള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെന്ന എന്‍സിപിയുടെ നേതാക്കളുടെ ആവശ്യം അംഗീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇതുസംബന്ധിച്ച് എന്‍സിപി നേതാക്കള്‍ക്ക്...
മുഖ്യമന്ത്രി പദത്തിലേറാന്‍ കേവലം ഇനി മണിക്കൂറുകള്‍; നാടകാന്തം മഹാരാഷ്ട്രയില്‍ ഇന്ന് ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ...
മുംബൈ: ഒരു മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ഇന്ന് കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യം ഭരണത്തിലേറും. ഇന്ന് വൈകീട്ട് 6.40ന് ശിവാജി പാര്‍ക്കില്‍ വെച്ച് ശിവസേന...
അന്നും ഇന്നും എന്‍.സി.പിക്ക് ഒപ്പം തന്നെ;നയം വ്യക്തമാക്കി അജിത് പവാര്‍
മുബൈ: ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം എന്‍.സി.പിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതികരണവുമായി അജിത് പവാര്‍. ഞാന്‍ അന്നും ഇന്നും എന്‍.സി.പിയോടൊപ്പമാണെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
162 എം.എല്‍.എ മാരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് ത്രികക്ഷി സഖ്യം
ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് 162 എം.എല്‍.എമാരെ അണിനിരത്തി ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം.
Mumbai: Nationalist Congress Party (NCP) Chief...
മഹാരാഷ്ട്രയില്‍ എന്‍സിപി ഗവര്‍ണറെ കാണും; രാഷ്ട്രപതി ഭരണത്തിലേക്കോ?
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയില്‍ എന്‍സിപിക്ക് ഗവര്‍ണറുടെ ക്ഷണം. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ അറിയിക്കാത്ത സാഹചര്യത്തില്‍ രണ്ട് ദിവസംകൂടി...
മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം തകരുന്നു
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയാകാത്ത ബി.ജെ.പി- ശിവസേന സഖ്യം തകരുന്നു. ശിവസേനയുടെ നേതാക്കള്‍ ബിജെപിക്ക് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഹരിയാനയിലേത് പോലെ പിതാവ് ജയിലില്‍ കഴിയുന്ന...